
24 News
812.0K subscribers
Verified ChannelAbout 24 News
"Welcome to 24 News WhatsApp Channel. Follow us for accurate, timely, and in-depth news coverage For more details visit: https://www.twentyfournews.com Stay connected, stay informed!"
Similar Channels
Swipe to see more
Posts

*വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി*


*മുഖ്യമന്ത്രി മാധ്യമങ്ങളോട്* | *LIVE* 📱 Watch 24 Live TV https://www.youtube.com/watch?v=1wECsnGZcfc


*'പട്ടികജാതിക്കാര്‍ അടക്കമുള്ളവര്‍ ഇപ്പോഴും സനാതനത്തിന്റെ അടിമകള്‍ ' ; അയ്യങ്കാളി അനുസ്മരണ വേദിയിൽ വേടൻ*


*പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം*


*കൊച്ചി ടസ്കേഴ്സ് കേരള ടീമിനെ അയോഗ്യരാക്കിയ കേസിൽ ബിസിസിഐക്ക് തിരിച്ചടി*


*നസ്ലിനെതിരായ സൈബർ ആക്രമണം, 'പടക്കള'ത്തിൽ തെളിഞ്ഞ സന്ദീപ്, നിലമ്പോര്...ഈ ലോകം ഈ ആഴ്ച | E Lokam EP 04* 🎥https://www.youtube.com/watch?v=laocw7DS-1Y&t=11s

*ഇന്ത്യാ-പാക് സംഘർഷത്തിൽ മലക്കം മറിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താന് മേലാണ് താൻ സമ്മർദം ചെലുത്തിയതെന്ന് ട്രംപ്.*


*'ജഗതി ശ്രീകുമാർ സ്ക്രിപ്റ്റിലില്ലാത്ത ഡയലോഗ് പറയാറുണ്ട് ,അതൊന്നും കഴിവോ മിടുക്കോ അല്ല, മറ്റ് നടന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കും ' ; ലാൽ*


*നിലമ്പൂർ നാളെ പോളിങ് ബൂത്തിലേക്ക് ; സമഗ്ര കവറേജുമായി ടീം ട്വന്റിഫോർ*


*അമേരിക്കയുടെ ബങ്കർ ബസ്റ്റർ ബോംബിന് മാത്രം തകർക്കാൻ കഴിയുന്ന ഇറാന്റെ ഭൂമിക്കടിയിലെ Fordo Nuclear Site* 🎥https://www.youtube.com/watch?v=e_wFcp0RDyI