
Society Of Kreupasanam
16.7K subscribers
About Society Of Kreupasanam
This is the only Kreupasanam official WhatsApp Channel
Similar Channels
Swipe to see more
Posts

https://youtu.be/yf5Q1qjunoM?si=voEh-YNErKjuw0JS

https://youtu.be/PacDg13_0kU?si=43thMo12jbK0Z9zH

https://www.youtube.com/live/qIHQieRR0-E?si=DHD9hLy3DQ_pf-Gz

https://youtu.be/fGrOclQBYKQ?si=vpZA2DzmZzlH0Hvg

https://youtu.be/q856wqifYSo?si=9C7sSo-qJPaVKNxN

https://youtu.be/K_5sJuLwz8M?si=vNVNjKknzRMFrxeI

എന്‍റെ കുഞ്ഞുമക്കളേ, ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു. ഗലാത്തിയാ 4 : 19

എന്നാല്‍, നിങ്ങള്‍ തിന്‍മപ്രവര്‍ത്തിക്കരുതേ എന്നാണ് ദൈവത്തോടുള്ള ഞങ്ങളുടെ പ്രാര്‍ഥന. ഞങ്ങള്‍ പരീക്ഷയില്‍ വിജയിച്ചവരായി കാണപ്പെടണമെന്നില്ല; ഞങ്ങള്‍ പരാജിതരായി കാണപ്പെട്ടാലും നിങ്ങള്‍ നന്‍മപ്രവര്‍ത്തിക്കണം. 2 കോറിന്തോസ് 13 : 7

Share Maximum!! അഖണ്ഡ ജപമാല മഹാറാലിയിൽ നിന്ന് ശക്തി✝️സ്വീകരിച്ച നിങ്ങളെ ലക്ഷങ്ങളിലേക്ക് തിരുവചനം🕎 എത്തിക്കുവാൻ കൃപാസനം⛪ ക്ഷണിക്കുന്നു!! അനുദിനം രാവിലെ അഞ്ചര മണിക്ക് കൃപാസനത്തിന്റെ സ്ഥാപക ഡയറക്ടറും മരിയൻ പ്രത്യക്ഷീകരണ നേർസാക്ഷിയായ ബഹു ജോസഫ് അച്ചൻ നിങ്ങളുടെ അനുദിന വിഷയങ്ങളെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. നിയോഗാർത്ഥം ഈ ലിങ്ക് മാക്സിമം ഷെയർ ചെയ്യുക!! ഇന്നത്തെ(June 16, 2025)പ്രാർത്ഥന!! https://youtu.be/Y6JTgk-9Ty0?si=QdbfOtTTJyhZ6-Nq സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷൻ്റെ ഭാഗമായി സമ്പൂർണ്ണ സമർപ്പിത മരിയൻ മിഷനറിമാരായി കൃപാസനം മരിയൻ പ്രത്യക്ഷീകരണ സന്ദേശം ലോകം മുഴുവൻ കൈമാറുവാൻ കൃപാസനം നിങ്ങളെ ക്ഷണിക്കുന്നു! ഈ മിഷന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരുടെ ഓൺലൈനിലൂടെയുള്ള ഉടമ്പടി ദൈവവിളി വിവേചന ധ്യാനം ഏപ്രിൽ, മെയ്, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ നടത്തപ്പെടുന്നു. വിശദ വിവരങ്ങൾക്ക് ഈ മെയിൽ അഡ്രസ്സിൽ മാത്രം ബന്ധപ്പെടുക : [email protected]

https://youtu.be/YQ8XcWGBui8?si=W18A2RcadPvgUp4Y