Know Our Schoolwiki - March24
2.4K subscribers
About Know Our Schoolwiki - March24
This is for conducting Online Training on Schoolwiki editing. Participants can ask their doubts in the district Schoolwiki whats App group
Similar Channels
Swipe to see more
Posts
*Schoolwiki Training* ഇന്ന് (ചൊവ്വ) 7.15 pm *Module 1* : * അംഗത്വം സൃഷ്ടിക്കൽ * തിരുത്തൽ (Visual Editor, Source Editor) * എഴുത്തുകളരി * ഒരു ക്ലാസ്സിൽ 100 പേർക്ക് മാത്രമേ Join ചെയ്യാൻ സാധിക്കുകയുള്ളൂ. ഇന്ന് ചേരാൻ സാധിക്കാത്തവർ ബുധൻ, വെള്ളി - ഏതെങ്കിലും ഒരു ദിവസം 7.15 pm അല്ലെങ്കിൽ * ശനി 10.15 - 11. 45 am * സംശയനിവാരണം ഇതേ ഗ്രൂപ്പിൽ നടത്തുന്നതാണ്. * *കമ്പ്യൂട്ടർ തയാറാക്കി വെച്ച് Join ചെയ്യുക* പ്രവർത്തനങ്ങൾ ചെയ്ത് പരിശീലിക്കക. * ജില്ലാഗ്രൂപ്പിലുള്ളവർക്ക് പുതിയ അംഗങ്ങളെ ചേർക്കാവുന്നതാണ്. * അല്ലെങ്കിൽ 7012037067 ലേക്ക്, അംഗമാകാൻ ആഗ്രഹിക്കുന്നയാളുടെ *പേര്, സ്കൂൾ കോഡ്, ജില്ല* എന്നിവ അയച്ചാൽ Link നൽകുന്നതാണ്. *Class Link* : meet.google.com/zdn-fhwd-gnu ........ SchoolwikiHelpDesk 11 February 2025