
DAILY JOB
53.9K subscribers
About DAILY JOB
Daily Job Helps to find all kinds of job opportunities. Especially Kerala jobs. ✅Kerala PSC ✅RRB Jobs ✅Kerala Jobs ✅Central Government Jobs ✅Airport Jobs ✅Banking Jobs ✅SSC ✅UPSC ✅Indian Army Jobs ✅All Temporary Jobs in Kerala ✅All Uniform Jobs Follow this channel for all the latest job updates in Kerala and across India. #keralapsc #keralajobs #psc #trendingkerala #thozhilveedhi #thozhilvartha #pscpdfbank #jobs #gulfjobs #psc Updates
Similar Channels
Swipe to see more
Posts

*പ്ലസ് ടു ഉള്ളവർക്ക് ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ ജോലി നേടാൻ അവസരം* മുന്നൂറിലധികം വരുന്ന സെക്യൂരിറ്റി സ്ക്രീനർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 30,000 രൂപ മുതൽ മാസം ശമ്പളം *കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻* https://www.dailyjob.online/2025/06/aaiclas-recruitment-2025.html ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂൺ 30 ⏱️ പത്താം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://bit.ly/3CDbC7Y _പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും_ 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va5eH6V1yT2AvoZqCe2D

*കേരളത്തിലെ ധനലക്ഷ്മി ബാങ്കിൽ ജോലി നേടാൻ അവസരം* വിവിധ തസ്തികകളിലായി 56 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ശമ്പളം പ്രതിവർഷം 3.5 ലക്ഷം മുതൽ 12 ലക്ഷം വരെ *കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻* https://www.dailyjob.online/2025/06/56-dhanlaxmi-bank-recruitment-2025.html ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂൺ 21 ⏱️ പത്താം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://bit.ly/3CDbC7Y _പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും_ 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va5eH6V1yT2AvoZqCe2D

*പട്ടികജാതി വികസന ഓഫീസിന് കീഴിൽ അവസരങ്ങൾ* വാർഡൻ, കുക്ക്, വാച്ച്മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് നിയമനം *കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക* https://www.webnewskerala.com/2025/05/pre-metric-hostel-job-vacancy.html *തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ whatsapp ചാനൽ ഫോളോ ചെയ്യുക* https://whatsapp.com/channel/0029Va5eH6V1yT2AvoZqCe2D

*മിൽമയിൽ ജോലി നേടാൻ അവസരം* ജൂനിയർ അസിസ്റ്റന്റ്, ടെക്നിഷ്യൻ ഒഴിവുകളിലേക്ക് ഇന്റർവ്യൂ പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് നിയമനം *കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻* https://www.dailyjob.online/2025/05/20-milma-recruitment-2025.html ഇന്റർവ്യൂ 2025 മെയ് 20 ന് ⏱️ പത്താം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://bit.ly/3CDbC7Y _പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും_ 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va5eH6V1yT2AvoZqCe2D

*🤩ബാങ്ക് ഓഫ് ബറോഡയിൽ പത്താം ക്ലാസ് ഉള്ളവർക്ക് അവസരം | 500 ഒഴിവുകൾ* ഓഫീസ് അസിസ്റ്റന്റ് (പ്യൂൺ) ഒഴിവിലേക്കാണ് വിജ്ഞാപനം വന്നിരിക്കുന്നത് പത്താം ക്ലാസും കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയുന്നവർക്കും അപേക്ഷിക്കാം *കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻* https://www.dailyjob.online/2025/05/bank-of-baroda-recruitment-2025.html ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 23 ⏱️ പത്താം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://bit.ly/3CDbC7Y _പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും_ 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va5eH6V1yT2AvoZqCe2D

*അംഗൻവാടി ക്രഷ് വർക്കർ ജോലി ഒഴിവ്* അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു യോഗ്യത പ്ലസ് ടു (10+2) അല്ലെങ്കിൽ തത്തുല്യം. മലയാളം വായിക്കാനും എഴുതാനുമുള്ള കഴിവ് അനിവാര്യം. *കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക* https://www.webnewskerala.com/2025/05/anganwadi-crush-worker-job-vacancy.html *തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ whatsapp ചാനൽ ഫോളോ ചെയ്യുക* https://whatsapp.com/channel/0029Va5eH6V1yT2AvoZqCe2D

*ഇന്ത്യൻ ആർമി ടെക്നിക്കൽ ഗ്രാജുവേറ്റ് റിക്രൂട്ട്മെന്റ്* ഇന്ത്യൻ മിലിറ്ററി അക്കാദമി ഡെറാഡൂൺ 142 മത് ടെക്നിക്കിൽ ഗ്രാജുവേറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു ജോലി ലഭിച്ചാൽഇന്ത്യൻ ആർമിയുടെ ലെഫ്റ്റനന്റ് മുതൽ COAS വരെയുള്ള പദവികൾ അലങ്കരിക്കാം *കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻* https://www.dailyjob.online/2025/05/indian-army-technical-graduate-course.html ലാസ്റ്റ് ഡേറ്റ് 2025 മെയ് 29 ⏱️ പത്താം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://bit.ly/3CDbC7Y _പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും_ 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va5eH6V1yT2AvoZqCe2D

*അപേക്ഷ മെയ് 19 വരെ നീട്ടിയിട്ടുണ്ട്!!ഇന്ത്യൻ റെയിൽവേ യിൽ വമ്പൻ അവസരം | 9970 ഒഴിവുകൾ* ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിക്ഞാപനം വന്നു *ജോലിയുടെ നേട്ടങ്ങൾ:* * കേന്ദ്ര സർക്കാർ ജോലിയുടെ സുരക്ഷിതത്വവും മാന്യതയും * ₹19,900-ൽ തുടങ്ങുന്ന ശമ്പളം, അലവൻസുകൾക്കൊപ്പം ₹35,000-₹40,000 വരെ * 9,970 ഒഴിവുകൾ, വിവിധ സോണുകളിൽ തിരഞ്ഞെടുക്കാം * 10-ാം ക്ലാസ് + ITI/ഡിപ്ലോമ/ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം * SC/ST/OBC-യ്ക്ക് പ്രായ ഇളവും ഫീസ് ഇളവും *കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻* https://www.dailyjob.online/2025/04/rrb-assistant-loco-pilot-recruitment-2025.html മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക *🪀തൊഴിൽ വാർത്തകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://whatsapp.com/channel/0029Va5eH6V1yT2AvoZqCe2D