Risala Update WhatsApp Channel

Risala Update

12.6K subscribers

About Risala Update

🔔 *രിസാല അപ്ഡേറ്റിൽ പ്രസിദ്ധീകരിക്കുന്ന സൃഷ്ടികളുടെ ലിങ്കുകൾ വേഗത്തിൽ ലഭിക്കുന്നതിനാണ് ഈ ചാനൽ. സൃഷ്ടികൾ സംബന്ധമായ നിരീക്ഷണങ്ങൾക്കും വിമർശങ്ങൾക്കും സൃഷ്ടികളുടെ കൂടെയുള്ള കമന്റ് ബോക്സ് ഉപയോഗപ്പെടുത്തുക.* ⚫ *Website:* www.risalaupdate.com _Subscribe for Video Updates.._ 🟣 *Youtube:* https://www.youtube.com/@risalaupdate/?sub_confirmation=1 ⚫ *Instagram:* https://www.instagram.com/risalaupdate 🟣 *Telegram Channel:* https://t.me/risalaupdate ⚫ *Facebook Page:* https://facebook.com/risalaupdate 🟣 *Twitter:* https://twitter.com/RisalaUpdate ⚫ *Download Android App:* https://play.google.com/store/apps/details?id=com.risala.update 🟣 *Download iOS App:* https://apps.apple.com/app/id6449769617 ©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

Similar Channels

Swipe to see more

Posts

Risala Update
Risala Update
6/13/2025, 12:29:28 PM

_📌 ആക്രമണം തുടരുമെന്ന് നെതന്യാഹു_ _📌 തിരിച്ചടിക്കുമെന്ന് ഇറാൻ_ _📌 പശ്ചിമേഷ്യ അശാന്തിയുടെ നിഴലിൽ_ *▶️ പശ്ചിമേഷ്യയിൽ യുദ്ധഭീതി, ഇസ്റാഈൽ അതിക്രമം വീണ്ടും | INSIGHT* `🎙️ ഡോ. ലിറാർ പുളിക്കലകത്ത്` `🎙️ രാജീവ് ശങ്കരൻ` *🎥 WATCH NOW:* https://youtu.be/278S7bXXorc https://youtu.be/278S7bXXorc https://youtu.be/278S7bXXorc ➖➖➖➖➖➖➖ 👥 *വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം:* https://bit.ly/risalaupdate *📢 വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ:* https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R ©️ 𝐔𝐏𝐃𝐀𝐓𝐄 #IsraelIranTension #WestAsiaCrisis #GazaWar #MiddleEastConflict #Geopolitics #InsightMalayalam

Post image
😢 🙏 2
Image
Risala Update
Risala Update
6/14/2025, 7:47:06 AM

🛑 *കുട്ടിക്കുറ്റവാളികൾ കൂടുന്നു | FACT AND FOCUS* 🎥📲 *WATCH NOW:* https://youtu.be/HX-Vs0kKHgU https://youtu.be/HX-Vs0kKHgU https://youtu.be/HX-Vs0kKHgU ➖➖➖➖➖➖➖ 👥 *വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം:* https://bit.ly/risalaupdate 📢 *വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ:* https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R ©️ 𝐔𝐏𝐃𝐀𝐓𝐄 #JuvenileCrime #IndiaCrimeStats #ChildCriminals #KeralaNews #CrimeAnalysis #SocialIssue #FactAndFocus

Post image
😢 1
Image
Risala Update
Risala Update
6/16/2025, 11:59:14 AM

> _ആഭ്യന്തര വകുപ്പിലെ വിജിലന്‍സുകാരന്‍ പെണ്‍വാണിഭം നടത്തി എന്നത് നമ്മെ നടുക്കണം. ആ വകുപ്പിന്‍റെ മന്ത്രിയെ ഉണര്‍ത്തണം. ഇല്ലെങ്കില്‍ തുടലഴിഞ്ഞുപോയ പേപ്പട്ടികള്‍ കുരച്ചുതുള്ളന്ന അടഞ്ഞ മുറികളില്‍ പെട്ടുപോയ നിസ്സഹായരായി മാറും നമ്മള്‍._ 🔄 *പൊലീസുകാരുടെ പെണ്‍വാണിഭം ആഭ്യന്തരത്തിന് അപമാനമാണ്* Read Now: https://risalaupdate.com/story/police-sex-racket-and-home-minister _സഞ്ജയൻ 2.0_ ➖➖➖➖➖➖➖ ⚫ *വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം:* https://bit.ly/risalaupdate 🟣 *വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ:* https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R ©️ 𝐔𝐏𝐃𝐀𝐓𝐄 #Police, #Home Affairs, #Civil Service, #Sexracket, #Vigilance, #Government

Post image
Image
Risala Update
Risala Update
6/13/2025, 12:51:38 PM

> _ഇന്ത്യന്‍ പര്യടനശേഷം, ഭീകരവാദ വിരുദ്ധ യുദ്ധത്തിലെ അസാധാരണ പങ്കാളിയായി അമേരിക്ക പാക്കിസ്ഥാനെ പ്രഖ്യാപിച്ചു. സുരക്ഷാ കൗണ്‍സിലിലും കിട്ടി അവര്‍ക്ക് അംഗീകാരം. നയതന്ത്രമെന്നാല്‍ തന്ത്രം മാത്രമല്ല. നയവും ചേര്‍ന്നതാണ്. ലോകം ഇപ്പോള്‍ നമ്മോട് നയം ചോദിക്കുന്നുണ്ട്._ 🔄 *സിന്ദൂര്‍ കഴിഞ്ഞിട്ടും ലോകം നമ്മെ വിശ്വസിക്കുന്നില്ലേ?* Read Now: https://risalaupdate.com/story/operation-sindoor-and-indian-diplomacy _സഞ്ജയൻ 2.0_ ➖➖➖➖➖➖➖ ⚫ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം: https://bit.ly/risalaupdate 🟣 വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ: https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R ©️ 𝐔𝐏𝐃𝐀𝐓𝐄 #OperationSindoor, #Pahalgam, #India Pak, #Pakistan, #ShashiTharoor, #US

Post image
👆 👍 2
Image
Risala Update
Risala Update
6/14/2025, 2:45:05 PM

🛑 *ജമാഅത്തെ ഇസ്ലാമിയുടെ ഹാകിമിയത് | FACT AND FOCUS* 🎥📲 *WATCH NOW:* https://youtu.be/04zXXXvDNEk https://youtu.be/04zXXXvDNEk https://youtu.be/04zXXXvDNEk ➖➖➖➖➖➖➖ 👥 *വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം:* https://bit.ly/risalaupdate 📢 *വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ:* https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R ©️ 𝐔𝐏𝐃𝐀𝐓𝐄 #JamaatIslami #Hakimiyat #IndianDemocracy #SecularIndia #PoliticalIslam #RisaalaUpdate #FactAndFocus

Post image
👍 😢 3
Image
Risala Update
Risala Update
6/14/2025, 7:46:40 AM

> _പ്രവാചകരുടെ കാലത്തുതന്നെ മലബാറിൽ നിന്ന് അറേബ്യയിലേക്ക് സമുദ്രയാത്രകൾ ആരംഭിച്ചിട്ടുണ്ട്. കടൽവഴി ദീർഘകാലമെടുത്തുള്ള യാത്രകളാണ് ആദ്യകാല ഹജ്ജ് കൃതികളെ രൂപപ്പെടുത്തിയത്. 20-ാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിലെ ഹജ്ജ് യാത്രാനുഭവ രചനകളെ അടിസ്ഥാനപ്പെടുത്തിയുള്ള ലേഖനം._ *മലബാറിലെ സമുദ്ര ഹജ്ജ് യാത്രാവിവരണങ്ങളും സാമൂഹിക വ്യവഹാരങ്ങളും* Read Now: https://risalaupdate.com/story/hajj-liiterature-and-malabar _മശ്ഹൂദ് പൂക്കോട്ടൂർ_ ➖➖➖➖➖➖➖ ⚫ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം: https://bit.ly/risalaupdate 🟣 വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ: https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R ©️ 𝐔𝐏𝐃𝐀𝐓𝐄 #HajjLiterature, #Pilgrimage, #Mecca, #Makkah, #Travallogue

Post image
Image
Risala Update
Risala Update
6/16/2025, 2:43:19 PM

*▶️ ഇറാന്റെ ന്യായവും ഇസ്രായേലിന്റെ അന്യായവും | INSIGHT* `🎙️ പ്രൊഫ. ജോസഫ് ആന്റണി` `🎙️ രാജീവ് ശങ്കരൻ` *🎥 WATCH NOW:* https://youtu.be/8QbzE_lO6oA https://youtu.be/8QbzE_lO6oA https://youtu.be/8QbzE_lO6oA ➖➖➖➖➖➖➖ 👥 *വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം:* https://bit.ly/risalaupdate *📢 വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ:* https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R ©️ 𝐔𝐏𝐃𝐀𝐓𝐄 #IsraelIranTension #WestAsiaCrisis #GazaWar #MiddleEastConflict #Geopolitics #InsightMalayalam

Post image
🇮🇷 👍 2
Image
Risala Update
Risala Update
6/16/2025, 12:11:07 PM

*🔍 സമാധാനം... സമാധാനം... നാമജപമല്ല; മുദ്രാവാക്യവുമല്ല...!* _അന്വേഷണങ്ങളുടെ അൽഗോരിതം #14_ _🎙️ കെ ഇ എൻ സംസാരിക്കുന്നു_ *🎥 വീഡിയോ കാണാം:* https://youtu.be/SnhQvGDPdg4 https://youtu.be/SnhQvGDPdg4 https://youtu.be/SnhQvGDPdg4 ➖➖➖➖➖➖➖ ⚫ *വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം:* https://bit.ly/risalaupdate 🟣 *വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ:* https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R ©️ 𝐔𝐏𝐃𝐀𝐓𝐄 #malayalampodcast #kentalks #Rajyabhavan #KeralaPolitics #keralagovernor #BharatMata

Post image
Image
Risala Update
Risala Update
6/15/2025, 4:49:18 PM

> _ആശയങ്ങൾക്കും മൂല്യങ്ങൾക്കും വിലയില്ലാത്ത അവസരങ്ങളിലാണ് സാമൂഹിക തകർച്ച ഉണ്ടാവുക. ജൈവികമായ സാന്നിധ്യങ്ങളെ അവഗണിക്കുമ്പോൾ കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നു. നൈതികമായി ഒരുമിച്ചുനിൽക്കുമ്പോൾ മാത്രമേ സമൂഹത്തിന് ഉന്നമനമുണ്ടാവുകയുള്ളു._ *അസാമൂഹികത അപകടമാണ്* Read Now: https://risalaupdate.com/story/man-is-a-social-being _മുബശ്ശിർ അമാനി മയ്യിൽ_ ➖➖➖➖➖➖➖ ⚫ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം: https://bit.ly/risalaupdate 🟣 വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ: https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R ©️ 𝐔𝐏𝐃𝐀𝐓𝐄 #Society #Culture #Social #Plato #Aristotle

Post image
😂 1
Image
Risala Update
Risala Update
6/14/2025, 9:38:31 AM

*▶️ നിലമ്പൂരിൽ നെഞ്ചിടിപ്പ് യു ഡി എഫിനോ?* 🛑 *SPECIAL DEBATE* 🛑 `🎙️ എം പി പ്രശാന്ത്` `🎙️ ആർ സുഭാഷ്` `🎙️ എം പി ബഷീർ` `🎙️ രാജീവ് ശങ്കരൻ` *🎥 WATCH NOW:* https://youtu.be/R1CVxSc0zuU https://youtu.be/R1CVxSc0zuU https://youtu.be/R1CVxSc0zuU ➖➖➖➖➖➖➖ 👥 *വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം:* https://bit.ly/risalaupdate *📢 വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ:* https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R ©️ 𝐔𝐏𝐃𝐀𝐓𝐄 #NilamburElection #KeralaPolitics #ByElection #KeralaElections

Post image
❤️ 2
Image
Link copied to clipboard!