Malayalam News WhatsApp Channel

Malayalam News

69.2K subscribers

Verified Channel

About Malayalam News

മലയാളം ന്യൂസിലേക്ക് സ്വാഗതം ഇന്ത്യക്ക് പുറത്തുനിന്ന് പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ സമ്പൂർണ മലയാള ദിനപത്രമാണ് മലയാളം ന്യൂസ്. ഒരു വിദേശ മാനേജ്മെന്റിന് കീഴിൽ പ്രസിദ്ധീകരിക്കുന്ന മലയാളദിനപത്രം എന്ന വിശേഷണവും മലയാളം ന്യൂസിന് സ്വന്തമാണ്. 1999 ഏപ്രിൽ 16 മുതൽ സൗദി അറേബ്യയിലെ ജിദ്ദയിൽനിന്നാണ് മലയാളം ന്യൂസ് പ്രസിദ്ധീകരണം ആരംഭിച്ചത്. രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കിയ മലയാളം ന്യൂസ് പ്രവാസികളുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കുമൊപ്പം എന്നുമുണ്ട്. പ്രവാസി പ്രശ്നങ്ങളിൽ ആധികാരിക ശബ്ദമാണ് മലയാളം ന്യൂസ്.

Similar Channels

Swipe to see more

Posts

No posts available for this channel.
Link copied to clipboard!