
Popper Stop Malayalam
2.9K subscribers
Verified ChannelAbout Popper Stop Malayalam
Mollywood Latest updates, Celebrity Inrerviews and more.
Similar Channels
Swipe to see more
Posts

റോളെക്സും സന്തനവും അൻപുമൊക്കെ നിറഞ്ഞ് നിൽക്കുന്ന LCU വില്ലന്മാരുടെ കൂട്ടത്തിലേക്ക് നമ്മൾടെ നിവിനും. വൻ പുലികൾ വാഴുന്ന കാട്ടിൽ ഒരു നരിയെങ്കിലും ആകാതെ പറ്റില്ലാലോ അണ്ണാ! 𝗪𝗔𝗟𝗧𝗘𝗥 in 𝗕𝗘𝗡𝗭🔥 ഇനി ലോകേഷിന്റെ കഥയിലൊരു ചോരക്കളി കാണാം.


അവൻ കെട്ടുകഥകളെ യാഥാർത്ഥ്യമാക്കാൻ വന്നവനാണ്... @nivinpaulyactor 🏆 SAY MY FU.KIN NAME... 🔥🔥🔥 WALTER 🔥🔥🔥 . . #nivinpauly #Benz #walter #lokeshkanagaraj #rolex #kaithi2 #leo2 #vikram2


It’s official. 😎 Nivin Pauly enters the Lokesh Cinematic Universe. Teaming up with Raghava Lawrence in BENZ. The game isn’t just changing… it’s getting redefined. 😉🔥 First look video drops tomorrow. Be ready ! 👀💣 #LCU #NivinPauly #Benz #LokeshKanagaraj #TheOGBaddie


പൈങ്കിളി പോലെയുള്ള സ്ക്രിപ്റ്റ് ഇനി വന്നാൽ എന്റെ തെറ്റുകൾ ഞാൻ തിരുത്തും... ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കും | Anaswara Rajan Interview... Watch Video : https://www.youtube.com/watch?v=nX9V8XRonYk

ഓടിക്കൊണ്ടിയിരിക്കുന്ന രണ്ട് ബുള്ളറ്റിന്റെ മുകളിൽ നിന്നാണ് ലാലേട്ടൻ ഡാൻസ് കളിക്കുന്നത്... Watch Video : https://www.youtube.com/watch?v=NHkqGKsIywo