PPTTC  COURSE DETAILS -CREATIVE TEAM NAWAWIN 1️⃣ WhatsApp Channel

PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣

2.5K subscribers

Similar Channels

Swipe to see more

Posts

PPTTC  COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
5/17/2025, 1:10:36 AM

𝗣𝗥𝗘 𝗣𝗥𝗜𝗠𝗔𝗥𝗬 𝗧𝗘𝗔𝗖𝗛𝗘𝗥𝗦 𝗧𝗥𝗔𝗜𝗡𝗜𝗡𝗚 𝗖𝗢𝗨𝗥𝗦𝗘 വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം 🤗👇👇👇👇👇👇👇👇 ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ *1. Course Name*❓️ 🧡 PRE PRIMARY TEACHERS TRAINING COURSE *2. Course ന്റെ കാലാവധി*❓️ 🧡 1 YEAR *3. Course Fee* ❓️ 🧡 15000/- *4.Admition fee* ❓ 🧡3000 *4. Time* ❓️ 🧡 2pm to 3pm 𝗼𝗿 8:30pm to 9:30pm (1 മണിക്കൂർ) 🧡weekly 3 classes *5. Course age* ❓️ 🧡 20 above *6. Class starting* ❓️ 🧡 june 09 *7. Class എടുക്കുന്നത്*❓️ 🧡 profestional teachers *8.subjects* ❓ 🧡 english Preprimary theory School organisation 🧡extra psycology class Weekly programes Parenting class Special day programes... Etc.. *9. Record ലഭ്യമാണോ*❓️ 🧡 yes *10. Class നൽകപ്പെടുന്ന മാധ്യമം* ❓️ 🧡 zoom & academy app *11. ഈ കോഴ്സ് ചെയ്ത് കഴിയുമ്പോൾ കിട്ടുന്നത്*❓️ 🔺 will be a good pre primary teacher 🔺 will be a good and strong person 🔺 will be a presenter 🔺will be a good parent 🔺 you can easily learn english grammar *11. 𝗣𝗿𝗲 𝗽𝗿𝗶𝗺𝗮𝗿𝘆 𝘁𝗲𝗮𝗰𝗵𝗲𝗿𝘀 𝘁𝗿𝗮𝗶𝗻𝗶𝗻𝗴 𝗰𝗼𝘂𝗿𝘀𝗲 പരിശീലിനത്തിലൂടെ നിങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ*❓️ 🔺 teaching skills വർദ്ധിക്കുന്നു. 🔺 different teaching ideas ലഭിക്കുന്നു 🔺 Confidence level വർദ്ധിക്കുന്നു. 🔺 english ഭാഷ കൂടുതൽ എളുപ്പമാകുന്നു 🔺leading skill വർദ്ധിക്കുന്നു. 🔺Creativity വർധിക്കുന്നു 🔺എല്ലായിടത്തും സംസാരിക്കാനുള്ള confidence വർദ്ധിക്കുന്നു. 🔺starting trouble ഇല്ലാതാകും

PPTTC  COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
5/17/2025, 1:10:05 AM
Post image
Image
PPTTC  COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
5/23/2025, 3:40:46 AM
Post image
😢 1
Image
PPTTC  COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
5/17/2025, 1:13:55 AM

അസ്സലാമു അലൈകും. അൽഹംദുലില്ലാഹ്. എന്റെ വലിയൊരു ആഗ്രഹം ആയിരുന്നു teacher ആവുക എന്നത് but എനിക്ക് അതിനുള്ള ധൈര്യം ഇല്ലായിരുന്നു. ആളുകൾ കൂടുന്നിടത്തു പോകാനും സംസാരിക്കാനും എല്ലാം മടിയായിരുന്നു. ടീച്ചർ ആവാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും ഭയം കാരണം പോയില്ല. BA. Afzal ul ulama complete ആയിട്ട് 13 വർഷം ആയി.മക്കളൊക്കെ സ്കൂളിൽ പോയാൽ തനിച്ചാകുമ്പോൾ ചിന്തിക്കും എന്തെങ്കിലും ചെയ്യണമെന്ന് അങ്ങനെയാണ് Nawawinte Ppttc കോഴ്സിനെ കുറിച്ച് അറിഞ്ഞത് teacher ആകാൻ പറ്റും എന്ന വലിയ പ്രതീക്ഷയോടെ ഒന്നും അല്ലായിരുന്നു join ചെയ്തത്. അൽഹംദുലില്ലാഹ് ക്ലാസ്സ്‌ കേട്ട് തുടങ്ങിയപ്പോ മുതൽ വല്ലാത്തൊരു ധൈര്യം വന്നു. ഇപ്പൊ ആരുടെ മുമ്പിലും എവിടെയും ഞാൻ സംസാരിക്കും നമ്മുടെ ടീച്ചേഴ്സിന്റെ ക്ലാസും അവരുടെ മോട്ടിവേഷനും എന്നിൽ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പൊ എത്രയും പെട്ടെന്ന് ഒരു ടീച്ചറാവണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് മുമ്പിൽ. college life തിരിച്ചു വന്ന ഒരു feel ആണ് ഇപ്പോൾ. ഒരുപാട് നല്ല friendsine കിട്ടി നല്ല മിസ്സുമാരും നല്ല മെന്റർസും എല്ലാം അടിപൊളി ആണ്. Shahana മിസ്സിന്റെയും Nusra മിസ്സിന്റെയും Nafiya മിസ്സിന്റെയും ഒക്കെ motivation ആണ് enne മാറ്റിയത് അൽഹംദുലില്ലാഹ്. Sathar സാറിന്റെ മോട്ടിവേഷൻ ക്ലാസും കൂടി ആയപ്പോൾ വല്ലാത്തൊരു change തന്നെ ജീവിതത്തിൽ വന്നു.English sirinte ക്ലാസും നല്ലതാണ് സാറിന്റെ ക്ലാസ്സ്‌ കേട്ടു തുടങ്ങിയതേ ഉള്ളൂ സാറിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും ഇതുവരെ എടുത്ത ക്ലാസ്സ്‌ നല്ല പോലെ clear ചെയ്ത് എടുത്തു തരുന്നുണ്ട്.Ippo നല്ല confidence ഉണ്ട് എല്ലാ കാര്യത്തിലും. ഇങ്ങനൊരു അവസരം തന്ന Nawawinum നമ്മുടെ Mentor Muhsina മിസ്സിനും പ്രിയപ്പെട്ട മിസ്സുമാർക്കും ഒരുപാട് നന്ദി.

👍 👎 2
PPTTC  COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
5/13/2025, 2:13:24 AM

ലോകജനതയുടെ വിജയത്തിൻ്റെ അടിത്തറ വിദ്യാഭ്യാസമാണ് അതിനായി കുരുന്നുകളിലെ പഠനവും പഠനമുറിയും അമ്മയെന്ന നന്മപോലുള്ള ടീച്ചേഴ്‌സുമാണ് തുടക്കം ഇതാ ഭാവി തലമുറയെ സുന്ദരമായി വാർത്തെടുക്കാൻ NAWAWIN PPTTC ONLINE COURSE

PPTTC  COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
5/17/2025, 2:48:09 AM

𝗣𝗥𝗘 𝗣𝗥𝗜𝗠𝗔𝗥𝗬 𝗧𝗘𝗔𝗖𝗛𝗘𝗥𝗦 𝗧𝗥𝗔𝗜𝗡𝗜𝗡𝗚 𝗖𝗢𝗨𝗥𝗦𝗘 വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം 🤗👇👇👇👇👇👇👇👇 ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ *1. Course Name*❓️ 🧡 PRE PRIMARY TEACHERS TRAINING COURSE *2. Course ന്റെ കാലാവധി*❓️ 🧡 1 YEAR *3. Course Fee* ❓️ 🧡 15000/- *4.Admition fee* ❓ 🧡3000 *4. Time* ❓️ 🧡 2pm to 3pm 𝗼𝗿 8:30pm to 9:30pm (1 മണിക്കൂർ) 🧡weekly 3 classes *5. Course age* ❓️ 🧡 20 above *6. Class starting* ❓️ 🧡 june 09 *7. Class എടുക്കുന്നത്*❓️ 🧡 profestional teachers *8.subjects* ❓ 🧡 english Preprimary theory School organisation 🧡extra psycology class Weekly programes Parenting class Special day programes... Etc.. *9. Record ലഭ്യമാണോ*❓️ 🧡 yes *10. Class നൽകപ്പെടുന്ന മാധ്യമം* ❓️ 🧡 zoom & academy app *11. ഈ കോഴ്സ് ചെയ്ത് കഴിയുമ്പോൾ കിട്ടുന്നത്*❓️ 🔺 will be a good pre primary teacher 🔺 will be a good and strong person 🔺 will be a presenter 🔺will be a good parent 🔺 you can easily learn english grammar *11. 𝗣𝗿𝗲 𝗽𝗿𝗶𝗺𝗮𝗿𝘆 𝘁𝗲𝗮𝗰𝗵𝗲𝗿𝘀 𝘁𝗿𝗮𝗶𝗻𝗶𝗻𝗴 𝗰𝗼𝘂𝗿𝘀𝗲 പരിശീലിനത്തിലൂടെ നിങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ*❓️ 🔺 teaching skills വർദ്ധിക്കുന്നു. 🔺 different teaching ideas ലഭിക്കുന്നു 🔺 Confidence level വർദ്ധിക്കുന്നു. 🔺 english ഭാഷ കൂടുതൽ എളുപ്പമാകുന്നു 🔺leading skill വർദ്ധിക്കുന്നു. 🔺Creativity വർധിക്കുന്നു 🔺എല്ലായിടത്തും സംസാരിക്കാനുള്ള confidence വർദ്ധിക്കുന്നു. 🔺starting trouble ഇല്ലാതാകും

PPTTC  COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
5/27/2025, 2:16:06 AM
Post image
Image
PPTTC  COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
5/23/2025, 3:41:32 AM

𝗣𝗣𝗧𝗧𝗖 കുസൃതികുടുക്കകൾക്ക്‌ കുട്ടിക്കളികളിലും അറിവിന്‌ വെളിച്ചം പകർന്നുകൊടുക്കുന്ന അവരുടെ ആദ്യ അദ്ധ്യാപികയാകാൻ ആഗ്യഹിക്കുന്നവർക്കിതാ നവാവിൻ ഒരുക്കുന്നു പ്രീ പ്രൈമറി ടീച്ചേർസ് ട്രെയിനിങ് കോഴ്സ്... വെറും 1 വർഷം കൊണ്ട് നിങ്ങൾക്കും ഒരു പ്രീ പ്രൈമറി ടീച്ചർ ആക്കാം.. അതും കേന്ദ്ര ഗവണ്മെന്റ് സർട്ടിഫിക്കറ്റ് നേടിതന്നെ... ഓൺലൈൻ ആയി പഠിക്കാനും പരീക്ഷ എഴുതാനും അവസരം... 3 main subjects ▪️communicative english ▪️school organisation ▪️pre primary theory Live ക്ലാസ്സുകളും live ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് recorded version ഉം ലഭിക്കുന്നു... സൗകര്യ പ്രകാരം ക്ലാസുകൾ കേൾക്കാം... വിദ്യാർത്ഥികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനായി സ്പെഷ്യൽ ഡേ പ്രോഗ്രാമുകളും വീക്കിലി പ്രോഗ്രാമുകളും ... 15 ദിവസത്തെ അധ്യാപന പരിശീലനം നിങ്ങളുടെ വീടിനടുത്തു തന്നെ ചെയ്യാവുന്നതാണ്... പ്രയാസമുള്ളവർക്ക് ഓൺലൈൻ പരിശീലനത്തിനുള്ള അവസരം... കോഴ്സന് ശേഷം 𝗖𝗢𝗡𝗩𝗢𝗖𝗔𝗧𝗜𝗢𝗡 𝗖𝗘𝗥𝗘𝗠𝗢𝗡𝗬 യിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നൽകുന്നു... മികച്ച ട്രൈനേഴ്സ്, മെന്ററിംഗ് സപ്പോർട്ടും ലഭ്യമാകുന്നു...ക്ലാസുകൾ ജൂൺ ഇൽ ആരംഭിക്കുന്നു.... 🥰

❤️ 👍 2
PPTTC  COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
5/13/2025, 2:13:57 AM

👍 1
PPTTC  COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
5/13/2025, 2:12:21 AM
Post image
Image
Link copied to clipboard!