
Fact Crescendo Malayalam
2.4K subscribers
Verified ChannelAbout Fact Crescendo Malayalam
This is the official channel of Fact Crescendo Malayalam. Join our channel for our latest fact checks and updates. Our website: www.malayalam.factcrescendo.com
Similar Channels
Swipe to see more
Posts

ശ്രീരാമന്റെ ചിത്രമുള്ള വന്ദേ ഭാരത് ട്രെയിനിന്റെ ചിത്രം എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണ് https://malayalam.factcrescendo.com/ai-generated-image-shared-as-vande-bharat-express-with-lord-ram-theme/


കാശ്മീരില്‍ ജവാനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ഭരണകാലത്തെതല്ല, സത്യമിങ്ങനെ… https://malayalam.factcrescendo.com/unrelated-video-of-jawan-being-attacked-in-kashmir-falsely-connecting-to-2014-congress-cabinet/


AI171 വിമാനാപകടത്തിൽ കൊല്ലപ്പെട്ട ക്യാബിൻ ക്രൂവിന്റെ അവസാനത്തെ റീൽ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത ദൃശ്യങ്ങൾ https://malayalam.factcrescendo.com/unrelated-video-shared-as-cabin-crew-died-in-ai171-crash/


JCB ഓപ്പറേറ്ററുടെ അപകട മരണത്തിന് യുപി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നടപടിയുമായി ബന്ധമില്ല, സത്യമറിയൂ… https://malayalam.factcrescendo.com/video-of-unrelated-accident-from-lucknow-falsely-connecting-to-bulldozer-policy-of-up-govt/


ഡല്‍ഹിയില്‍ എന്‍ഐഎ പിടികൂടിയ ചാവേര്‍ തീവ്രവാദി..? പ്രചരിക്കുന്നത് അഫ്ഗാനില്‍ നിന്നുള്ള പഴയ ചിത്രം… https://malayalam.factcrescendo.com/old-and-unrelated-image-of-suicide-bomber-from-taliban-falsely-connecting-to-delhi/


ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കേരള സര്‍ക്കാര്‍ ബാഗ് സമ്മാനമായി നല്‍കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്… https://malayalam.factcrescendo.com/the-bag-not-gifted-to-hajj-pilgrims-not-by-kerala-government-but-by-a-private-tourist-company/


ബംഗ്ലാദേശിലെ ദൃശ്യങ്ങൾ പശ്ചിമബംഗാളിൽ ബംഗ്ലാദേശ് പതാക വിൽക്കുന്നു എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു https://malayalam.factcrescendo.com/flag-seller-attacked-in-bangladesh-falsely-shared-as-west-bengal/


ഇസ്രയേല്‍ സൈനിക ആസ്ഥാനം ഇറാന്‍ തകര്‍ത്തു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്… https://malayalam.factcrescendo.com/old-video-of-israel-attack-on-lebonon-falsely-sharing-as-ongoing-attack-of-iran-towards-israel/


ബലാൽസംഗത്തിന് ഇരയായ അഞ്ചു വയസ്സുകാരിയെ കയ്യിലെടുത്ത് പിതാവ് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യം ഇതാണ്… https://malayalam.factcrescendo.com/symbolic-protest-against-rape-in-delhi-by-congress-worker-sharing-with-false-narratives/


ബലൂചിസ്ഥാന് പിന്നാലെ സിന്ധ് ദേശത്തിന്റെ വിമോചനത്തിനായി പാകിസ്ഥാനില്‍ സമരം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്… https://malayalam.factcrescendo.com/unrelated-video-from-sindh-pakistan-sharing-with-false-claims/
