Nilambur News Updates 🗞️📰

9.6K subscribers

About Nilambur News Updates 🗞️📰

Official Channel Of Troll Nilambur Group:: For News & Ads Whatsapp : wa.me/7012791266 wa.me/8113817282 അനാവശ്യമായി മെസ്സേജ് അയക്കരുത്.. ബസ് സമയം ട്രെയിൻ സമയം എന്നിവ https://instagram.com/troll_Nilambur ഈ പേജിൽ ഹൈലൈറ്റ്സിൽ ലഭ്യമാണ്... NILAMBUR | POOKKOTTUMPADAM | MANJERI | VAZHIKKADAVU | WANDOOR | MAMPAD | KALIKAVU | KARUVARAKKUND | CHUNGATHARA | KARULAI | EDAKKARA | EDAVANNA | THUVVUR | VANIYAMBALAM | POTHUKKALLU | MUNDERI | THODIYAPULAM | NADUKANI | GUDALLUR | OOTY | PERINTHALMANNA | PANDIKKAD | NADUVATH | THELPARA | TK COLONY | CHULLIYODE | PATTAKKARIMBU | RAILWAY | MUKKATTA | KOTTAKKAL | NEDUMKAYAM | KAPPIL | TIRUR | KARAD | MARUTHA | PALEMAD | CHOKKAD | NEELANCHERI | KERALA

Similar Channels

Swipe to see more

Posts

Nilambur News Updates 🗞️📰
6/12/2025, 12:20:15 PM

*'മൂന്ന് ദിവസത്തേക്ക് യു കെയിൽ നിന്ന് വന്നതാണ്, ഇന്നലെയാണ് വീട്ടിൽ നിന്ന് പോയത്' വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ ബന്ധു*

😢 1
Video
Nilambur News Updates 🗞️📰
6/12/2025, 12:11:54 PM

വിമാനത്തില്‍ മലയാളി നഴ്സും; അപകടം യു.കെയിലേക്ക് ജോലിക്ക് പോകുമ്പോള്‍...

Post image
😢 2
Image
Nilambur News Updates 🗞️📰
6/12/2025, 2:08:30 PM

രമേശ് വിസ്വാഷ് കുമാറാണ് രക്ഷപെട്ടതെന്നാണ് റിപ്പോർട്ട്. 11 എ സീറ്റിലെ യാത്രക്കാരനായിരുന്നു രമേശ് വിസ്വാഷ്

Post image
🙏 6
Image
Nilambur News Updates 🗞️📰
6/12/2025, 1:26:26 PM

*ആരും രക്ഷപ്പെട്ടില്ല, വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു; മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിതയും.* *ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ 242 പേരും മരിച്ചു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി സ്ഥിരീകരിച്ചു.* *അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.* *മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.* *വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രേോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു.* *വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു.* *169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.*

Post image
😢 🤲 😰 10
Image
Nilambur News Updates 🗞️📰
6/12/2025, 9:48:39 AM

രാജ്യത്തെ നടുക്കിയ ദുരന്തം.. *30 മരണം സ്ഥിരീകരിച്ചു*

Post image
Image
Nilambur News Updates 🗞️📰
6/12/2025, 1:55:51 PM

യുവഡോക്ടര്‍മാര്‍ ഭക്ഷണം കഴിക്കാനായി കാന്റീനിലേക്ക് എത്തിയ സമയത്താണ് വിമാനം തകര്‍ന്ന് ഹോസ്റ്റല്‍ കെട്ടിടത്തിനുളളിലേക്ക് ഇടിച്ചിറങ്ങിയത്

Post image
😢 😆 15
Image
Nilambur News Updates 🗞️📰
6/12/2025, 3:25:23 PM

13/6/2025 വെള്ളിയാഴ്ച 🏥ചന്തക്കുന്ന്,കെയർ ലാൻഡ് ഹോസ്പിറ്റലിൽ ലഭ്യമായ ഡോക്ടർമാരും അവരുടെ പരിശോധന സമയവും .............................................. *ജനറൽ മെഡിസിൻ വിഭാഗം* ഡോ. ജിതേഷ് ടി (10:30 AM to 1:30 PM) ............................................ *അസ്ഥിരോഗ വിഭാഗം* ഡോ. മുഹമ്മദ്‌ സമീർ വി കെ (5:00 PM to 7:00 PM) ............................................. *കാർഡിയോളജി വിഭാഗം* ഡോ. അൻവർ കെ (3:00 PM to 4:00 PM) ................................................ *നെഫ്രോളജി വിഭാഗം* ഡോ. രാജേഷ് പി. കെ (5:30 PM) .............................................. *ശിശുരോഗ വിഭാഗം* ഡോ. മുഹമ്മദ്‌ മുസ്തഫ സി ടി (5:30 PM to 7:30PM) ........................................... *ഗൈനക്കോളജി വിഭാഗം* ഡോ. വനിത (6:00 PM) ഡോ. കൃഷ്‌ണവേണി (6:00 PM) ......................................... *സൈക്കോളജി വിഭാഗം* Mr. അഹമ്മദ് കുട്ടി .................................... ജനറൽ ഒ പി (റെസിഡന്റ് മെഡിക്കൽ ഓഫീസർ:RMO) ഡോ.നവമി ചന്ദ്രൻ 9.00AM to 9:00PM ഡോ. കൃഷ്ണ പ്രവീൺ 9:00PM to 9:00AM 🔰🔰🔰🔰🔰🔰🔰🔰🔰🔰 കൂടുതൽ വിവരങ്ങൾ അറിയുവാനും ബുക്കിംഗ് ചെയ്യുവാനും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 📞9497 787 500 📱9495 787 500 📞0493 1209500 *24 മണിക്കൂറും പ്രവർത്തിക്കുന്ന* 🔸കാഷ്വാലിറ്റി 🔸ജനറൽ ഒ പി 🔸സ്പെഷ്യാലിറ്റി ഒ പി 🔸ലബോറട്ടറി 🔸എക്സ് റേ 🔸ഇ സി ജി 🔸2 D എക്കോ 🔸അൾട്രാ സൗണ്ട് സ്കാനിംഗ് 🔸ഫാർമസി 🔸നഴ്സിങ് കെയർ 🔸ഹോം കെയർ 🔸ഒബ്സർവേഷൻ 🔸മൈനർ ഒ ടി 🔸നെബുലൈസേഷൻ 🔰🔰🔰🔰🔰🔰🔰🔰🔰🔰 *ഹോസ്പിറ്റലിന്റെ ക്യാമ്പുകളും ഡോക്ടേഴ്സിന്റെ കൃത്യമായ വിവരങ്ങളും ആരോഗ്യസംബന്ധമായ വിവരങ്ങളും യഥാസമയം നിങ്ങളിലെത്താൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക* https://chat.whatsapp.com/HoluI2CNSf3KMi9wQtdhWF

Post image
❤️ 2
Image
Nilambur News Updates 🗞️📰
6/12/2025, 2:53:41 PM

*13 - 6 - 25. വെള്ളി.* *ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 മണി മുതലാണ്.* *4 മണി മുതൽ 5 മണി വരെ സന്ദർശനം സൗജന്യവുമാണ്..*

Post image
😂 1
Image
Nilambur News Updates 🗞️📰
6/12/2025, 9:57:39 AM

*അഹമ്മദാബാദ് വിമാനാപകടം ; 110 മരണം*

Post image
😢 😮 12
Image
Nilambur News Updates 🗞️📰
6/12/2025, 9:26:13 AM

അഹമ്മദാബാദില്‍ വിമാനദുരന്തം; അപകടം ടേക്ക് ഓഫീനിടെ, ലണ്ടനിലേക്കുള്ള ബോയിംഗ് 787 വിമാനം തകര്‍ന്നു.. Video © Facebook

😢 3
Video
Link copied to clipboard!