SSF Malappuram East
4.2K subscribers
Similar Channels
Swipe to see more
Posts
ബലി പെരുന്നാൾ സന്തോഷം പിരിശപ്പൊതികൊണ്ട് ഇരട്ടിയാക്കിയാലോ..? *രണ്ടുണ്ട് കാര്യം!* ഒന്ന്: പിരിശപ്പൊതിക്ക് നിങ്ങൾ നൽകുന്ന 500 രൂപ ഈ വിശുദ്ധ മാസത്തിലെ ഏറ്റവും മികച്ച സ്വദഖയാവും. രണ്ട്: പെരുന്നാൾ ബിരിയാണിക്ക് ആവശ്യമായ വിഭവങ്ങൾ നിങ്ങളുടെ വീടുകളിൽ എത്തും. *നിങ്ങൾ നൽകുന്ന 500 രൂപ മഹത്തായ ഒരു ലക്ഷ്യം പൂവണിയിക്കും.!* ജില്ലയിലെ വിദ്യാർത്ഥികളുടെ ധാർമ്മിക, വിദ്യാഭ്യാസ മുന്നേറ്റത്തിന് കരുത്ത് പകരുന്ന, പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന നന്മയുടെ വിദ്യാർത്ഥി സൗധം, SSF മലപ്പുറം ഈസ്റ്റ് ജില്ലാ ആസ്ഥാനം നമ്മളൊന്നിച്ച് യാഥാർത്ഥ്യമാക്കുന്നു. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് പിരിശപ്പൊതിക്കായി നിങ്ങൾ നൽകുന്ന സ്വദഖ. *തലമുറകളെ വഴിനടത്തിയ ഈ പ്രസ്ഥാനം ഇനിയുമിവിടെ തലയുയർത്തി നിൽക്കണം.* _ചുറ്റുപാടുകളെ കാണുന്ന നിങ്ങൾക്കറിയാം,_ _ഈ 500 രൂപ കേവലം ഒരു ഭക്ഷ്യ കിറ്റിനുള്ളതല്ല._ അത്, നമ്മുടെ മക്കൾക്കുള്ളതാണ്, തലമുറകൾക്ക് വേണ്ടിയാണ്, നല്ല നാളേക്ക് വേണ്ടിയാണ്. *ഈ ദൗത്യത്തോട് ചേർന്നു നിൽക്കൂ..* 🌸🌸🌸🌸🌸🌸🌸🌸 *പിരിശപ്പൊതി* `പെരുന്നാൾ ഭക്ഷ്യ കിറ്റ്` ഇന്നു തന്നെ ഓർഡർ ചെയ്യൂ... _ബുക്കിംഗിന് 𝐒𝐒𝐅 യൂണിറ്റ് കമ്മിറ്റികളുമായി ബന്ധപ്പെടുക..._ +91 9847202 817 +91 7510 394 079 © 𝐒𝐒𝐅 𝗠𝗮𝗹𝗮𝗽𝗽𝘂𝗿𝗮𝗺 𝗘𝗮𝘀𝘁
*എസ് വൈ എസ് വണ്ടൂർ സോൺ കാബിനറ്റ് പിരിശപ്പൊതിയിൽ പങ്കാളികളായി*
SჄS അരീക്കോട് സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ `പിരിശപ്പൊതി` ബുക്ക് ചെയ്യുന്നു ✨✨✨✨✨✨
*സ്ഥലം സന്ദർശിച്ച് പേരോട് ഉസ്താദ് പറയുന്നത് കേൾക്കൂ*
*കേരള മുസ്‌ലിം ജമാഅത്ത് വണ്ടൂർ സോൺ പിരിശപ്പൊതിയിൽ പങ്കാളികളായി*
*ഈസ്റ്റ് ജില്ലക്ക് പുതിയ ആസ്ഥാനമൊരുങ്ങുന്നു 💥*
*എസ് വൈ എസ് ജില്ലാ നേതൃത്വം പ്രവർത്തകരോട് സംസാരിക്കുന്നു* ,
*പിരിശപ്പൊതി വിജയിപ്പിക്കുക: എസ് വൈ എസ്* ✨