NAWAWIN PROGRAMMES

2.7K subscribers

About NAWAWIN PROGRAMMES

*പ്രശ്നം എന്തായാലും പരിഹാരം നവാവിനിലൂടെ* 💚💚💚💚💚💚💚💚💚💚 *Nawawin totel life solution*

Similar Channels

Swipe to see more

Posts

NAWAWIN PROGRAMMES
6/5/2025, 11:03:19 AM

*തുടരും🔥................* https://youtube.com/shorts/u8DxNkalE30?si=BvJVLqanSG_H6VUs

❤️ 😊 3
NAWAWIN PROGRAMMES
6/5/2025, 11:03:36 AM

*തുടരും..... 💕* https://youtube.com/shorts/A3kXgqgIXas?si=gfNLpCwz9aiYMe_j

❤️ 2
NAWAWIN PROGRAMMES
6/5/2025, 11:04:33 AM

മുകളിൽ നൽകിയ 2ഭാഗങ്ങളും നിങ്ങൾ കേട്ടുവോ?

NAWAWIN PROGRAMMES
2/11/2025, 11:48:03 AM

*📖🖋️ഇനി പഠിക്കാനൊന്നും എനിക്കാകില്ല...* *പക്ഷെ 💰💸എനിക്ക് മാസത്തിൽ ഒരു വരുമാനം കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവർക്കായ്✌️* https://www.youtube.com/live/XKAYHJWb_XA?si=AyHCZTIrxKYiEtfT

👍 ❤️ 3
NAWAWIN PROGRAMMES
2/3/2025, 2:49:23 AM

*🛹ഒന്നിലധികം വീലുകൾ വേണം മനുഷ്യന് യാത്ര ചെയ്യാൻ.....* *⌛അതുപോലെ തന്നെയാണ് പരസ്പര സഹായം ചെയ്യാതെ മനുഷ്യന് വിജയിക്കാൻ സാധ്യമല്ല..* *🪂പരസ്പരം പ്രചോദനം നൽകുന്ന വാക്കുകൾ കൊണ്ട് പ്രിയപ്പെട്ടവരെ ഊർജസ്വലതരാക്കുക....* *❤️‍🔥ഒരാളുടെ മുഖത്തു നോക്കി പുഞ്ചിരിക്കലും സ്വദഖയാണ്....* ✴️✴️✴️✴️✴️✴️✴️✴️✴️✴️

❤️ 👍 26
NAWAWIN PROGRAMMES
1/30/2025, 2:09:24 PM

Open.... ❤️

NAWAWIN PROGRAMMES
1/30/2025, 2:09:19 PM

السلام عليكم ورحمةالله وبركاته *പ്രിയമുള്ളവരേ....* *"🌙പ്രാർത്ഥനയേക്കാൾ വലിയൊരു ആയുധമില്ല...* *അള്ളാഹുവിനേക്കാൾ വലിയ നീതിമാനുമില്ല.🌙"* *കണ്ട് കൊതിതീരും മുമ്പേ ഞങ്ങളിൽ നിന്നും പിരിഞ്ഞു പോയ് ഇന്ന് ഖബറിൽ അന്തിയുറങ്ങുന്ന നമ്മുടെ പ്രിയപ്പെട്ടവർക്കായ് യാസിനും അദ്കാറും ചൊല്ലി നമുക്ക് ഒന്ന് ഒത്തുകൂടാം....* *ഇന്ന് രാത്രി കൃത്യം🕖7:30pm ന് നവാവിൻ റബീഹ് അദ്കാർ കുടുംബങ്ങൾ എല്ലാ വ്യാഴാഴ്ചകളിലും നടത്തി വരുന്ന ദുആ മജിലിസ് zoom platform ൽ.....👇* *നേതൃത്വം* - 🪄സയ്യിദ് മുഹമ്മദ് സകരിയ ബാ അബുദ് Time: Jan 30, 2025 07:30 PM India Join Zoom Meeting https://us06web.zoom.us/j/83538138549?pwd=a3Y0a3ABy6Is3xUoJDBwZCzlX90SKc.1 Meeting ID: 835 3813 8549 Passcode: 867175

😢 🙏 2
Link copied to clipboard!