Hsslive.in®️

29.7K subscribers

About Hsslive.in®️

Hsslive.in പോർട്ടലിൽ നിന്നും വിദ്യാഭ്യാസ വാർത്തകൾ, പഠനകുറിപ്പുകൾ, സർക്കാർ ഉത്തരവുകൾ, സർക്കുലർ, ട്യൂട്ടോറിയൽ എന്നിവയെല്ലാം ലഭ്യമാക്കാനായുള്ള ഔദ്യോഗിക വാട്സാപ്പ് ചാനൽ.

Similar Channels

Swipe to see more

Posts

Hsslive.in®️
2/28/2025, 4:38:21 PM
Post image
👍 😢 ❤️ 🙏 😮 😂 84
Image
Hsslive.in®️
2/28/2025, 3:20:21 PM

📌മാർച്ച് 3 മുതൽ ആരംഭിക്കുന്ന ഹയർ സെക്കണ്ടറി പ്ലസ് വൺ/പ്ലസ് ടു പൊതുപരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള പൊതു നിർദ്ദേശങ്ങൾ ☝️

Post image
👍 😢 😂 😮 🙏 ❤️ 76
Image
Hsslive.in®️
2/18/2025, 7:47:54 AM

📌 പ്ലസ് വൺ & പ്ലസ് ടു മോഡൽ പരീക്ഷയുടെ *മൂന്നാം ദിവസത്തെ* PDF നോട്സ് ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. 🔗 https://www.hsslive.in/2025/02/hss-notes-day-3.html ▶️ Join us ! 🔗 https://join.hsslive.in

👍 🙏 2
Hsslive.in®️
2/20/2025, 11:52:05 AM

📌 പ്ലസ് വൺ & പ്ലസ് ടു മോഡൽ പരീക്ഷയുടെ അവസാന ദിവസത്തെ PDF നോട്സ് ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. 🔗 https://www.hsslive.in/2025/02/hss-notes-day-5.html ▶️ Join us ! 🔗 https://join.hsslive.in

👍 1
Hsslive.in®️
2/18/2025, 1:26:41 PM

📌 ഇന്ന് നടന്ന പ്ലസ് വൺ & പ്ലസ് ടു മോഡൽ പരീക്ഷയുടെ ഉത്തരസൂചിക അപ്ഡേറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു 📗 *Plus One(XI) Answer Keys* 🚨 +1 Botany 🚨 +1 Zoology 🚨 +1 Business Studies 🔖 +1 Chemistry 🔖 +1 English 🔖 +1 Hindi ✅ Download Link(+1 Key)👇 🔗 https://www.hsslive.in/2022/11/plusone-model-qns-key.html 📘 *Plus Two(XII) Answer Keys* 🚨 +2 Mathematics 🚨 +2 Economics 🔖 +2 Computer Science 🔖 +2 Physics ✅ Download Link(+2 Key)👇 🔗 https://www.hsslive.in/2019/02/hss-model-exam-qns-and-answers.html ▶️ Join group ! 🔗 https://join.hsslive.in

👍 🙏 2
Hsslive.in®️
2/19/2025, 6:10:29 AM

📌 പ്ലസ് വൺ & പ്ലസ് ടു മോഡൽ പരീക്ഷയുടെ നാലാം ദിവസത്തെ PDF നോട്സ് ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. 🔗 https://www.hsslive.in/2025/02/hss-notes-day-4.html ▶️ Join us ! 🔗 https://join.hsslive.in

👍 🙏 2
Hsslive.in®️
2/19/2025, 2:55:28 PM
Post image
👍 ❤️ 30
Image
Hsslive.in®️
2/18/2025, 1:54:01 PM
Post image
😂 👍 😮 🙏 ❤️ 😢 47
Image
Hsslive.in®️
2/21/2025, 2:22:59 AM

📌 *കേരള മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശനത്തിന്(KEAM 2025) മാർച്ച് 10 വരെ അപേക്ഷിക്കാം.* 🔗 https://www.hsslive.in/2020/01/keam-exam.html ⚙️ *എഞ്ചിനീയറിങ് പ്രവേശനം:* എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് KEAM 2025 സ്കോറും ഹയർ സെക്കണ്ടറി പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ⚙️ *മെഡിക്കൽ പ്രവേശനം:* എം.ബി.ബി.എസ്സ്/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് നീറ്റ് 2025 റാങ്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ് കേരളത്തിൽ പ്രവേശനം. മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കീം (KEAM 2025) ന് അപേക്ഷിക്കുകയും പിന്നീട് നീറ്റ് 2025 സ്കോർ വെബ്സൈറ്റിൽ ചേർക്കുകയും വേണം. ⚙️ *ആർക്കിടെക്ചർ:* ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നാറ്റ അഭിരുചി പരീക്ഷയിലെ സ്കോറും ഹയർ സെക്കണ്ടറി പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ⚙️ *ബി.ഫാം:* സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ ഫിസിക്സ് & കെമിസ്ട്രി സെക്ഷൻ എഴുതിയാൽ മതിയാകും. ⚙️ *എഞ്ചിനീയറിങ്/ബി.ഫാം പ്രവേശന പരീക്ഷ:* ഏപ്രിൽ 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ⚙️ *പോർട്ടൽ:* 🔗 https://cee.kerala.gov.in/ ⚙️ *2014 മുതലുള്ള കീം ചോദ്യപേപ്പറുകളും ഉത്തരസൂചികയും* 👇 🔗 https://www.hsslive.in/2022/03/keam-prvs-qns-key.html ▶️ Join us ! 🔗 https://join.hsslive.in

Hsslive.in®️
2/21/2025, 12:42:12 AM

📌 ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ ഫെബ്രുവരി 2025 : ഇതുവരെ പ്രസിദ്ധീകരിച്ച ഉത്തരസൂചികകൾ. 👨‍💻 +1 Answer keys 👇 https://www.hsslive.in/2022/11/plusone-model-qns-key.html 📘 +1 English 📘 +1 Hindi 📘 +1 Chemistry 📘 +1 Physics 📘 +1 Computer Science 📘 +1 Biology 📘 +1 Computer Application(C&H) 📘 +1 Business Studies 📘 +1 Economics 📘 +1 Accountancy(CA & AFS) 👨‍💻 +2 Answer keys 👇 🔗 https://www.hsslive.in/2019/02/hss-model-exam-qns-and-answers.html 📗 +2 English 📗 +2 Hindi 📗 +2 Physics 📗 +2 Sociology 📗 +2 Accountancy (CA&AFS) 📗 +2 Mathematics 📗 +2 Computer Application(C&H) 📗 +2 Computer Science 📗 +2 Economics 📗 +2 Biology ▶️ Join us ! 🔗 https://join.hsslive.in

Link copied to clipboard!