SKSSF State Committee
21.8K subscribers
About SKSSF State Committee
Official whatsapp group of skssf cyberwing Kerala State committee
Similar Channels
Swipe to see more
Posts
ഒത്തൊരുമയുടെ സുവർണ്ണ നിമിഷങ്ങൾ... SKSSF *ജാരിയ* സംസ്ഥാന ഫണ്ട് ശേഖരണം `6 കോടി` പിന്നിട്ട് മുന്നോട്ട്... നന്മയുടെ നേർക്കാഴ്ചകൾക്കായി നമുക്ക് കൈകോർക്കാം... ജാരിയ ഫണ്ട് ശേഖരണം `ജൂൺ 10 വരെ..`

`40 ലക്ഷം` രൂപയിൽ അധികം സമാഹരിച്ച് പാലക്കാട് ജില്ല കുതിക്കുന്നു...

ദിവ്യസ്നേഹത്തിൻ സാമീപ്യമരുളാൻ... `ഇനി 50` മണിക്കൂറുകൾ

25 ലക്ഷം രൂപയിൽ അധികം സമാഹരിച്ച് വയനാട് ജില്ല

`60 ലക്ഷം` രൂപ സമാഹരിച്ച് കണ്ണൂർ ജില്ല മുന്നോട്ട്..

സംസ്കൃതിയുടെ *കാൽകോടി* `25 ലക്ഷം` രൂപയിൽ അധികം സമാഹരിച്ച് *തൃശൂർ ജില്ല*

SKSSF Community learning centre inauguration

അനുഗ്രഹങ്ങളെ നല്ല നാളേക്കായി പതിച്ചു നൽകാൻ... `ഇനി 3 ദിനങ്ങൾ` കൂടി
