Ma'din Academy

11.0K subscribers

About Ma'din Academy

Ma’din Academy is driven by a noble vision to make tomorrow better through quality education

Similar Channels

Swipe to see more

Posts

Ma'din Academy
5/16/2025, 11:39:09 AM

🔊 *ഇന്ത്യയെ തൊട്ടറിഞ്ഞ ഇക്ക* _കശ്മീർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈജ്ഞാനിക, കാരുണ്യ പ്രവർത്തനങ്ങൾക്ക് നെടുനായകത്വം വഹിക്കുന്ന ശൗക്കത്ത് നഈമിഅൽ ബുഖാരി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു._ ▶️ *YouTube* https://youtu.be/HBjjxkuBQq0 ©️ _madinupdates_

❤️ 👍 🙏 11
Ma'din Academy
5/16/2025, 10:38:39 AM

കശ്മീർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈജ്ഞാനിക, കാരുണ്യ പ്രവർത്തനങ്ങൾക്ക് നെടുനായകത്വം വഹിക്കുന്ന ശൗക്കത്ത് നഈമിഅൽ ബുഖാരി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു. ഇന്ത്യാ-പാക് തർക്ക സാഹചര്യത്തിൽ ഇന്ത്യയെ കുറിച്ച്, കശ്മീരിനെ കുറിച്ച് വാചാലമാകുന്നു.. _Stay Tuned: 2025 May 16 Friday. 5pm_ https://www.youtube.com/@madinupdates

Post image
❤️ 5
Image
Ma'din Academy
5/19/2025, 6:21:41 AM

*മഅ്ദിൻ മിംഹാർ* *സൗജന്യ മെഗാ മാനസിക രോഗ ചികിത്സ ക്യാമ്പ്* 2025 മെയ് 25 ഞായർ 9 am - 1 pm സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കേഴ്സ് തുടങ്ങിയ മെന്റൽ ഹെൽത്ത് പ്രൊഫഷണലുകളുടെ മേൽനോട്ടം കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക: *6335003738 , 6235000039* *കൂടുതൽ വിവരങ്ങൾ അറിയാൻ* Join Our WhatsApp Group: *സൗജന്യ മാനസികാരോഗ്യ ചികിത്സ മെഗാ ക്യാമ്പ്* https://chat.whatsapp.com/DaeV5etZyog1gidRjpq0X1 m͏ i͏ m͏ h͏ a͏ r͏ 𝑚𝑎'𝑑𝑖𝑛 𝑖𝑛𝑠𝑡𝑖𝑡𝑢𝑡𝑒 𝑜𝑓 𝑚𝑒𝑛𝑡𝑎𝑙 ℎ𝑒𝑎𝑙𝑡ℎ 𝑎𝑛𝑑 𝑟𝑒ℎ𝑎𝑏𝑖𝑙𝑖𝑡𝑎𝑡𝑖𝑜𝑛

Post image
Image
Ma'din Academy
5/18/2025, 7:04:19 AM
Post image
❤️ 👍 4
Image
Ma'din Academy
5/16/2025, 5:06:18 AM

🔊 *ഇന്ത്യ വൈവിധ്യങ്ങളുടെ നാട്* #Comingsoon Today at 5pm ▶️ *YouTube* https://youtube.com/shorts/ca3HgGKGzIo?si=SLi_PnV98vdRBUmB ©️ _madinupdates_

❤️ 5
Video
Ma'din Academy
5/18/2025, 1:48:20 PM

_മഅദിൻ ആർട്സ് ആൻഡ് സയൻസ് കോളേജ്_ *അഡ്മിഷൻ തുടരുന്നു* *_UG Programme (Honours)_* ● B.Sc Microbiology ● B.Sc Psychology ● BBA ● B.Com Computer Application ● B.Com Finance ● BA English *_PG Programme_* ● M.Sc Microbiology ◇ CUET / CAT തുടങ്ങിയ എൻട്രൻസ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം. ◇ കാലാനുസൃതമായ ADD-ON കോഴ്സുകൾ. ◇ വിദേശ ഭാഷാ പഠനം. ◇ പ്ലേസ്മെന്റ് അസിസ്റ്റൻസ് ◇ മികച്ച അക്കാദമിക് ഫലങ്ങൾ ◇ പരിചയസമ്പന്നരായ അധ്യാപകർ ◇ ബസ് സർവീസ് ◇ ഹോസ്റ്റൽ സൗകര്യം ◇ പരിസ്ഥിതി സൗഹൃദ ക്യാമ്പസ് For Admission:- 8592076441, 8589962754, 0483 2971441 wa.me./+918592076441 ©️ *MA'DIN ARTS & SCIENCE COLLEGE* Ma'din Edupark, Melmuri P.O, Malappuram - 676517

Post image
Image
Ma'din Academy
5/19/2025, 10:09:38 AM

💚💚 _M-Studio Presents_ 🎵🎵🎵 *ഹൂ (അല്ലാഹു)* എന്ന വിസ്മയ സത്ത ഹൃദയ വാടിയില്‍ നർത്തനമാടണം. ആ ഹൃദയ താളത്തില്‍ നമ്മുടെ എല്ലാ വേദനകളും അലിഞ്ഞില്ലാതെയാകണം.. 🤍🤍 *ഹൃദയാന്തരങ്ങളില്‍ അല്ലാഹു എന്ന ബോധ്യത്തിലേക്ക് നമ്മെ നയിക്കുന്ന ഇലാഹീ പ്രണയ ഗാനം…*🍀 ✍️ ഹബീബ് സഅദി മൂന്നിയൂരിന്റെ കിടിലന്‍ വരികളോടെ അണിയിച്ചൊരുക്കുന്നു.. 🎶🎤 *ഹൂ ലയം* *Coming Soon* https://youtube.com/@yem_studio?si=ienSbG25agTkPL6V

Post image
❤️ 👍 11
Image
Ma'din Academy
5/19/2025, 6:36:35 AM
Post image
❤️ 👍 🙏 11
Image
Ma'din Academy
5/16/2025, 9:33:34 AM

*ഐ. ടി. ഐ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു* (2025-'26) *SSLC പാസ്സായവർക്ക് ഐ. ടി. ഐ (NCVT) കോഴ്സുകൾക്ക് അപേക്ഷിക്കാം.* 🔸 *കൂടുതൽ വിവരങ്ങൾക്ക്:* 📲 9747608737 9037000669 🪀wa.me/+919747608737 🔸 *കോഴ്സുകൾ* : 1.Draughtsman (Civil) 2.Refrigeration & Airconditioning Technician 3.Electrician 🔸 *കോഴ്സ് കാലാവധി* രണ്ട് വർഷം - Ma'din Industrial Training Institute, Melmuri Post, Malappuram.

Post image
👍 1
Image
Ma'din Academy
5/14/2025, 11:46:24 AM

🔊 *കോമാച്ചി കഥകൾ* ▶️ *YouTube* https://youtu.be/1Yloo2gprbM ©️ _madinupdates_

Post image
❤️ 👍 3
Image
Link copied to clipboard!