Noore Madeena Mattummal
3.7K subscribers
About Noore Madeena Mattummal
ദഫ് കലയെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും നൂറേ മദീന വാട്സാപ്പ് ചാനലിലേക്ക് സ്വാഗതം🥰നൂറേ മദീന ദഫ് ടീമുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ പുതിയ വിശേഷങ്ങളും ഈ ചാനലിലൂടെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും♥️ INSTAGRAM https://www.instagram.com/noore_madeena__?igsh=MmZwbGM2bzh4cHpm
Similar Channels
Swipe to see more
Posts
Hello Guys … ഇന്ന് master voice program - ൻ നൂറേ മദീനയുടെ പ്രദർശന സമയം ചോദിച്ച് ചിലർ Massage അയക്കുന്ന സാഹചര്യം ഉണ്ടായി. എന്നാൽ ചില ബുദ്ധിമുട്ടുക്കൾ നേരിട്ടതിനാൽ ഇന്ന് master voice anniversary program-ൽ Team പ്രദർശനത്തിൻ ഉണ്ടായിരിക്കുന്നതല്ല …! # Noore Madeena Management
For everything الحمدلله വർഷം 2016 - 18 കാലഘട്ടം MATTUMMAL - പ്രദേശ ത്ത് നിന്നും ഒരു ദഫ് ടീം ഉടലെടുക്കുന്നു. Master voice - നെ ഏറെ പ്രിയം വച്ചിരുന്ന അവർ അന്നത്തെ Master voice Anniversary program- ൽ കളിക്കാൻ ആഗ്രഹം പ്രകടി പ്പിക്കുന്നു. എന്നാൽ വളരെ താഴെ തട്ടിലുള്ള ടീം ആയത് കൊണ്ട് തന്നെ പെട്ടന്ന് അതിനുള്ള മറുപടി ലഭിക്കുന്നു “”. നിങ്ങൾക്ക് ഇവിടെ കളിക്കാൻ സമയം തരുന്നതിൽ ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ട് “” കലചക്രം മുന്നോട്ട് കറങ്ങി 2025 - ൽ എത്തി നിൽക്കുന്നു. ഇന്ന് ദഫ് ലോകത്തെ സർവ്വകാല Record - കളും സ്വന്തം പേരിൽ എഴുതി ദഫിന്റെ പരമോനഥ പതവിയായ Golden trophy അതേ Master voice Anniversary program- ൽ വെച്ച് മാട്ടുമ്മൽ ദഫ് ടീമിൻ വിളിച്ചു വരുത്തി തരുന്നു.😊😊😊 എല്ലാ ടീമുകളും Effort എടുത്താണ് വരുന്നത്. ടീമുകളോടുള്ള ബുഹുനിലപാടുകൾ ഇനിയെങ്കിലും നിങ്ങൾ മാറ്റണം. ഞങ്ങളുടെ കഴിഞ്ഞ കാലയളവിൽ ഏതെങ്കിലും ടീമിന് വല്ലതരത്തിലുള്ള ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ നേരിട്ടിട്ടുണ്ടെങ്കിൽ ഞങ്ങൾ അതിൽ കേതം പ്രകടിപ്പിക്കുന്നു….! #Noore madeena management