Silly Monks Mollywood
610 subscribers
Verified ChannelAbout Silly Monks Mollywood
One stop destination for Mollywood Updates.
Similar Channels
Swipe to see more
Posts
അവൻ കെട്ടുകഥകളെ യാഥാർത്ഥ്യമാക്കാൻ വന്നവനാണ്... @nivinpaulyactor 🏆 SAY MY FU.KIN NAME... 🔥🔥🔥 WALTER 🔥🔥🔥 . . #nivinpauly #Benz #walter #lokeshkanagaraj #rolex #kaithi2 #leo2 #vikram2

500 കോടി ഗ്രോസ് കളക്ഷൻ ആണ് ലാലേട്ടൻ ഒറ്റക്ക് മലയാള സിനിമ ഇന്ടസ്ട്രിയിൽ അടിച്ചത് അത് തൽക്കാലം മറികടക്കാൻ നമ്മുടെ ചുറ്റും ആരുമില്ല... Exclusive Interview : https://www.youtube.com/watch?v=n65BNnlJdZ8
It’s official. 😎 Nivin Pauly enters the Lokesh Cinematic Universe. Teaming up with Raghava Lawrence in BENZ. The game isn’t just changing… it’s getting redefined. 😉🔥 First look video drops tomorrow. Be ready ! 👀💣 #LCU #NivinPauly #Benz #LokeshKanagaraj #TheOGBaddie

റോളെക്സും സന്തനവും അൻപുമൊക്കെ നിറഞ്ഞ് നിൽക്കുന്ന LCU വില്ലന്മാരുടെ കൂട്ടത്തിലേക്ക് നമ്മൾടെ നിവിനും. വൻ പുലികൾ വാഴുന്ന കാട്ടിൽ ഒരു നരിയെങ്കിലും ആകാതെ പറ്റില്ലാലോ അണ്ണാ! 𝗪𝗔𝗟𝗧𝗘𝗥 in 𝗕𝗘𝗡𝗭🔥 ഇനി ലോകേഷിന്റെ കഥയിലൊരു ചോരക്കളി കാണാം.

500 CR. One man. One Year. One industry 👑🔥 Lalettan has single-handedly pulled in ₹500 crores in Malayalam cinema this year alone! ❤🔥 "There’s no one near him right now." – Sharafudheen
ഓടിക്കൊണ്ടിയിരിക്കുന്ന രണ്ട് ബുള്ളറ്റിന്റെ മുകളിൽ നിന്നാണ് ലാലേട്ടൻ ഡാൻസ് കളിക്കുന്നത്... Watch Video : https://www.youtube.com/watch?v=NHkqGKsIywo
Happy Birthday Lalettaaa 😍 @Mohanlal 😘 #HappyBirthdayMohanlal
