
KALAKSHETRAM Musical Group
16 subscribers
About KALAKSHETRAM Musical Group
/*❤🧡💛💚💙💜🖤 *പ്രിയപ്പെട്ട കൂട്ടുകാരെ* 🌹 *കലാക്ഷേത്രം* *കൂട്ടായ്മയിലേക്ക്* *സ്വാഗതം*.... 🎼🎹🎧🎬🎤🎻🎸🙏🙏* ❤🌹🌹🌹🌹 *ഈ ഗ്രൂപ്പിൽ ഞാനും നിങ്ങളും പാലിക്കേണ്ട പത്ത് പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ.. ഉണ്ട്.. ദയവായി അതനുസരിച്ചു നമുക്ക് മുന്നോട്ട് പോകാം*🤝🤝🤝✌ 🌹🌹🌹🌹🌹🌹🌹🌹🌹🌹 1 *🎤 ഈ ഗ്രൂപ്പ് തികച്ചും സംഗീത പ്രേമികൾക്കും, ആസ്വാദകർക്കും, പാടുന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു വേദിയാണ്* 2 *🎤ഗ്രൂപ്പിൽ ആക്റ്റീവ് ആകാൻ പരമാവധി, അംഗങ്ങൾ ശ്രമിക്കുക.* *🎤ഗ്രൂപ്പിൽ സൗഹൃദം, പരസ്പര സഹകരണം, ക്ഷമ, ദയ, വിട്ടുവീഴ്ച എന്നിവ മനസ്സിൽ വെച്ചുകൊണ്ട് ഒരു കുടുംബം ആകാൻ ശ്രമിക്കുക* 3 *🎤 പാട്ടുകൾ പാടാൻ അറിയില്ല സ്വരം നന്നല്ല എന്ന ഒരു മനോവികാരം വെച്ചു കൊണ്ട് ഗ്രൂപ്പിൽ നിൽക്കരുത്. നിങ്ങള്ക്ക് ഏത് പാട്ടും ധൈര്യത്തോടെ ഈ ഗ്രൂപ്പിൽ പാടാം. സപ്പോർട്ട് ചെയ്യാൻ ഇവിടെ ആളുകളുണ്ട് ,* 📛📛📛📛📛📛📛📛📛📛📛 ⛔⛔⛔⛔⛔⛔⛔⛔⛔⛔⛔ 4 *🎤ഗ്രൂപ്പിൽ വ്യെക്തി ഹത്യ, രാഷ്ട്രീയം, മതം, സംഘടന, അതുപോലുള്ള ചർച്ചകൾ അനുവദിനീയമല്ല* 5 *🎤ഫോർവെർഡ് മെസ്സേജ് സ്റ്റിക്കർ എല്ലാത്തരം ലിങ്കുകളും മരണ വാർത്തകളും കർശനമായി നിരോധിച്ചിരിക്കുന്നു...കാരണം നമ്മുടെ ഗ്രൂപ്പ് 24 മണിക്കൂറും Open ആണ് അതിനാൽ തന്നെ പാട്ടുകൾ കൂടുമ്പോൾ തന്നെ മെമ്മറി കുറഞ്ഞ ഫോണുകൾ ഹാംഗ് ആകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ നമ്മൾ Yellow Clips ഇടരുത് എന്ന് അപേക്ഷിക്കുന്നതും ആർക്കെങ്കിലും അത്യാവശ്യമായി ഒരു മെസെജ് ഇടണമെങ്കിൽ അത് അഡ്മിൻസിന് അയച്ചു കൊടുക്കുക. അഡ്മിൻ പാനൽ തീരുമാനിച്ച് അഡ്മിൻസ് തന്നെ അത് ഗ്രൂപ്പിൽ ഇടുന്നതായിരിക്കും.❤️❤️❤️❤️❤️❤️❤️ രാവിലെയും വൈകുന്നേരവും ഗ്രൂപ്പിൽ നിലവിളക്ക് കൊളുത്തുന്നതാണ്. ആസമയം അംഗങ്ങൾക്ക് ഇഷ്ടമുള്ള പ്രാർത്ഥനകൾ ആലപിക്കാവുന്നതാണ്. ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അഡ്മിൻ 6 മണിക്ക് ആ വിളക്ക് ഇടും. ആറര വരെ അഡ്മിൻസിന് വിളക്കിടാൻ ഉള്ള സമയം ആണ്.. 6.30 ന് ശേഷവും വിളക്ക് വന്നില്ലയെങ്കിൽ ഗ്രൂപ്പിലെ ഏതൊ രംഗത്തിനും വിളക്ക് ഇടാവുന്നതാണ്. ആദ്യം വിളക്ക് കാണുന്നില്ല എന്നറിയുന്ന ഒരാൾ മാത്രമേ വിളക്ക് ഇടാവൂ.. രണ്ട് വിളക്ക് പാടില്ല.. ആരെങ്കിലും രണ്ടാമതായി വിളക്കി ട്ട് പോകുകയാണെങ്കിൽ അത് അവർ തന്നെ ഡിലീറ്റ് ചെയ്യേണ്ടതാണ്.❤️❤️🙏* 6 *🎤പാട്ടുകൾ പാടുമ്പോൾ എല്ലാവരും ആ പാട്ടിന് പരമാവധി സപ്പോർട്ട് ചെയ്യുക... പാടാനുള്ള പ്രചോദനം കൊടുക്കേണ്ടത് നമ്മുടെ ബാധ്യത ആയി കാണുക* 7 *🎤സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്ള ഗ്രൂപ്പ് ആണിത് അതിനാൽതന്നെ pm ൽ പോയി അനാവശ്യ ചാറ
Similar Channels
Swipe to see more