MAYYIL VARTHAKAL WhatsApp Channel

MAYYIL VARTHAKAL

10 subscribers

About MAYYIL VARTHAKAL

മയ്യിൽ വാർത്ത ചാനലിൽ വാർത്തകളും പരസ്യങ്ങളും ചെയ്യാൻ അഡ്മിനുമായി ബന്ധപ്പെടുക. +918606757915, 9447817915 https://chat.whatsapp.com/HWDe6Sc7luPGAdDEjY4jdc

Similar Channels

Swipe to see more

Posts

MAYYIL VARTHAKAL
MAYYIL VARTHAKAL
5/17/2025, 2:53:50 AM

*വടക്കൻ കേരളത്തിൽ തീവ്ര മഴ വരുന്നു; മെയ് 19, 20 തീയതികളിൽ കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്* ...............16.05.2025.................. തിരുവനന്തപുരം: മെയ് 19, 20 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. മെയ് 19ന് വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും 20ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം സജീവമായതോടെ അടുത്ത ആഴ്ച അവസനത്തോടെ   കേരളത്തിലും മഴ സജീവമായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന  പ്രകാരം മെയ് 16 മുതൽ 22 വരെ കേരളത്തിൽ  എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിൽ ഒഴികെ സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. മെയ് 23 മുതൽ 29 വരെ സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കും. 🔯 *___________________* 🔯 ©️ MAYYIL VARTHAKAL        *░M░A░Y░Y░I░L░* *░V░A░R░T░H░A░K░A░L░* *ജോയിൻ മയ്യിൽ വാർത്തകൾ വാട്സപ്പ്ഗ്രൂപ്പ്* 🪀 WʜᴀᴛsAᴘᴘ Gʀᴏᴜᴘ https://chat.whatsapp.com/BE2YkDXLrDC7VhfoKKiDH3 *സബ്സ്ക്രൈബ് മയ്യിൽ വാർത്ത യൂട്യൂബ് ചാനൽ* https://youtube.com/@mayyilvarthakal *വാർത്തകളും നിങ്ങളുടെ പരസ്യങ്ങളും ഞങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാം അതിനായി അഡ്മിൻ പാനലുമായി ബന്ധപ്പെടുക* 👇🏻👇🏻👇🏻👇🏻👇🏻 🪀 📱 +919447817915                +919497612255

Link copied to clipboard!