Shain Software Solutions
4 subscribers
About Shain Software Solutions
Accounting Softwares/Billing Softwares and all types of Customized softwares
Similar Channels
Swipe to see more
Posts
Follow this link to view our catalogue on WhatsApp: https://wa.me/c/918891142558
ഇത് GST മൾട്ടി ടാക്‌സ് വേണ്ടി നമ്മൾ ചെയ്ത ഒരു സോഫ്റ്റ്‌വെയർ ആണ് ( വാർഷിക പുതുക്കൽ ഇല്ല,ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് രൂപകല്പന ചെയ്ത് കൊടുക്കും,സിംഗിൾ എന്ററി അക്കൗണ്ടിംഗ് ആണ് ) സ്റ്റോക്ക് മാനേജ്മെന്റ് + ബില്ലിംഗ് ചെയ്യാം എല്ലാ ബിസിനെസ്സുകൾക്കും പറ്റും 9000 രൂപ മാത്രം അറുപതിലധികം കസ്റ്റമേഴ്‌സ് ഉണ്ട് .ഒരു കുഴപ്പവും ഇല്ലാതെ അത് വർക്ക് ചെയ്യുന്നുണ്ട്. ലൈസിർ & തെർമൽ പ്രിന്റർ സപ്പോർട്ട് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഏത് കുട്ടിക്കും കൈകാര്യം ചെയ്യാൻ പറ്റുന്ന വിധം അത്രയും ലാളിതമായിട്ടാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത് ഓണ്ലൈൻ പാച്ചുകൾ ലഭ്യമാണ്.ലൈഫ് ലോങ് സർവിസ് സപ്പോർട്ട് കൊടുക്കുന്നുണ്ട് വിപണിയിലുള്ള റെഡി മൈഡ് സോഫ്റ്റ്‌വെയറുകൾ വേണ്ടാത്തവർക്ക് അനുയോജ്യമായ ബില്ലിംഗ് സോഫ്റ്റ്‌വെയർ ആണ് വീഡിയോ ഡെമോ താഴേ കൊടുക്കുന്നു https://youtu.be/7umyQjXakU0?si=qTt1EJEj26MZZ1Kn