Teachbook.in WhatsApp Channel

Teachbook.in

90 subscribers

About Teachbook.in

*teachbook.in* എന്നത് കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓൺലൈൻ വെബ് പോർട്ടൽ ആണ്. കുട്ടികൾക്കും,അധ്യാപകർക്കും വേണ്ട എല്ലാ സ്റ്റഡി മറ്റീരിയൽസ്, മുൻ വർഷങ്ങളിലെ പരീക്ഷ പേപ്പർ, ടെക്സ്റ്റ് ബുക്ക്, ഹെൽപ് ഫയൽ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു

Similar Channels

Swipe to see more

Posts

Teachbook.in
Teachbook.in
6/2/2025, 3:22:10 AM

*~*ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു~** പ്ലസ് വൺ ഏകജാലക പ്രവേശനം - ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 3 മുതൽ 5 വരെ.

Teachbook.in
Teachbook.in
6/11/2025, 5:53:45 AM

Second ഹയർ ഓപ്ഷൻ ക്യാൻസലേഷൻ ലിങ്ക് വന്നിട്ടുണ്ട്

Post image
Image
Teachbook.in
Teachbook.in
3/1/2025, 11:43:02 AM

മാർച്ച് 3 ന് ആരംഭിക്കുന്ന രണ്ടാം വർഷ ഇംഗ്ലീഷ് പരീക്ഷക്ക് വേണ്ടി, വയനാട് ജില്ലയിലെ GHSS കോളേരി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ ശ്രീ.മനോജ് ജോൺ തയ്യാറാക്കിയ സ്റ്റഡി ഹാൻഡ്‌ബുക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ലിങ്ക് : https://teachbook.in/portfolio/plus-two-english-notes/

👍 🙏 2
Image
Teachbook.in
Teachbook.in
2/9/2025, 2:52:39 PM

https://teachbook.in/plus-one-science-question-paper-list/

👍 2
Teachbook.in
Teachbook.in
2/26/2025, 6:40:13 AM

വയനാട് ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ കോർഡിനേറ്റേഴ്സ് കെ.ബി.സിമിൽ, മനോജ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ വിവിധ ഹയർ സെക്കണ്ടറി സ്കൂളുകളിലെ പ്രഗൽഭരായ അധ്യാപകർ കൂടി തയ്യാറാക്കിയ --- *അരികെ2025* --- ഇപ്പോൾ *teachbook.in* ൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഒന്നാം വർഷ അരികെ --------------------------------- ഹ്യുമാനിറ്റീസ്: https://teachbook.in/portfolio/plus-one-humanities-study-hand-book/ കൊമേഴ്സ്: https://teachbook.in/portfolio/plus-one-commerce-study-hand-book/ സയൻസ്: https://teachbook.in/portfolio/plus-one-science-study-hand-book/ **†****************** രണ്ടാം വർഷ അരികെ -------------------------- ഹ്യുമാനിറ്റീസ് : https://teachbook.in/portfolio/plus-two-humanities-study-hand-book/ കൊമേഴ്സ്: https://teachbook.in/portfolio/plus-two-commerce-study-hand-book/ സയൻസ്: https://teachbook.in/portfolio/plus-two-science-study-hand-book/ കൂടുതൽ അപ്ഡേറ്റുകൾ അറിയുവാൻ ചാനൽ subscribe ചെയ്യൂ : https://whatsapp.com/channel/0029VaggnZM3QxRwjetzbv09

👍 2
Teachbook.in
Teachbook.in
2/24/2025, 11:17:53 AM

കൂടുതൽ അപ്ഡേറ്റുകൾക്കായി whatsapp ചാനൽ subscribe ചെയ്യൂ : https://whatsapp.com/channel/0029VaggnZM3QxRwjetzbv09 Visit : www.teachbook.in

👍 2
Image
Teachbook.in
Teachbook.in
2/28/2025, 5:31:54 AM

Relieving Order , Service Certificate Link ഇപ്പോൾ iExamൽ ലഭ്യമാണ്.

👍 2
Image
Teachbook.in
Teachbook.in
2/6/2025, 3:15:30 AM

ഫ്ലിപ്പ്ബുക്ക് -------------------------- പ്ലസ് വൺ ബിസിനസ് സ്റ്റഡീസ് നോട്ടുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാതെ തന്നെ ലൈവ് ആയി ( ഫ്ലിപ്പ്ബുക് )വായിക്കാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഫ്ലിപ്പ്ബുക്ക് ലിങ്ക് : https://teachbook.in/plusone-business-studies-notes-by-ajith-kanthi/#flipbook-df_3340/1/ കൂടുതൽ നോട്ടുകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://teachbook.in/plusone-business-studies-notes-by-ajith-kanthi/ പുതിയ അപ്ഡേറ്റകൾക്കായി ചാനൽ subscribe ചെയ്യൂ : https://whatsapp.com/channel/0029VaggnZM3QxRwjetzbv09

👍 2
Teachbook.in
Teachbook.in
2/14/2025, 12:53:13 PM

https://teachbook.in/portfolio/xii-humanities-computerapplication/ പ്ലസ് ടൂ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചാപ്റ്റർ വൈസ് നോട്ടുകൾ ( ഇംഗ്ലീഷ് & മലയാളം ) ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. കൂടുതൽ അപ്ഡേറ്റുകൾക്കായി : https://whatsapp.com/channel/0029VaggnZM3QxRwjetzbv09 Visit : www.teachbook.in

👍 2
Teachbook.in
Teachbook.in
3/1/2025, 10:15:30 AM

Exam Day Activities ലിങ്ക് ഇപ്പോൾ iExam ൽ ലഭ്യമാണ്. Invigilator Duty list എളുപ്പത്തിൽ തയാറാക്കുവനായി സ്പ്രെഡ് ഷീറ്റ് ഫയൽ ഡൗൺലോഡ് ചെയ്യാം :https://teachbook.in/wp-content/uploads/2025/03/MARCH-INVIGILATORS-DUTY-LIST_EXAM-2025-SAMPLE_TEACHBOOK_IN.xlsx കൂടുതൽ അപ്ഡേറ്റുകൾ ചാനൽ subscribe ചെയ്യുക ലിങ്ക് : https://whatsapp.com/channel/0029VaggnZM3QxRwjetzbv09

👍 🙏 2
Image
Link copied to clipboard!