Deshabhimani Online WhatsApp Channel

Deshabhimani Online

5.5K subscribers

Similar Channels

Swipe to see more

Posts

Deshabhimani Online
Deshabhimani Online
6/19/2025, 4:44:38 AM

നാല് സംസ്ഥാനങ്ങളിലെ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന്‌ വോട്ടെടുപ്പ് Read more at: https://www.deshabhimani.com/News/national/voting-begins-for-5-assembly-bypolls-in-4-states-50802

Deshabhimani Online
Deshabhimani Online
6/19/2025, 3:53:46 AM

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന്‌ 100 ലധികം വിദ്യാർഥികളുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി Read more at: https://www.deshabhimani.com/News/national/flight-carrying-over-100-indian-students-evacuated-to-armenia-from-war-torn-iran-lands-in-delhi-93368

Deshabhimani Online
Deshabhimani Online
6/19/2025, 6:00:08 AM

ടെൽ അവീവിൽ പതിച്ച് ഇറാന്റെ മിസൈലുകൾ; വൻ നാശനഷ്ടം https://www.deshabhimani.com/News/world/iranian-missiles-strike-israel-35669

Deshabhimani Online
Deshabhimani Online
6/19/2025, 5:15:00 AM

വോട്ടെടുപ്പുദിനത്തിൽ വി വി പ്രകാശിന്റെ ചിത്രം പങ്കുവെച്ച് മകൾ https://www.deshabhimani.com/News/kerala/v-v-prakashs-daughter-nandana-fb-post-60151

Deshabhimani Online
Deshabhimani Online
6/18/2025, 3:48:11 PM

അടിയന്തിരാവസ്ഥ നിലമ്പൂരിൽ ചർച്ചയാവട്ടെ; അശോകൻ ചെരുവിൽ Read more at: https://www.deshabhimani.com/from-the-net/kerala-47258/let-the-emergency-be-a-topic-of-discussion-in-nilambur-asokan-charuvil--17503

👍 3
Deshabhimani Online
Deshabhimani Online
6/19/2025, 5:22:20 AM

*ചാറ്റ്‌ ജിപിടി കാലത്ത്‌ എന്ത്‌ വായിക്കണം* _വായനയിൽ നിന്ന് നാം സമ്പാദിക്കേണ്ടത് അറിവല്ല, ജ്ഞാനമാണെന്ന തിരിച്ചറിവാണ്‌ വേണ്ടത്‌.  എന്താണ് ജ്ഞാനം? നമുക്ക്‌  പുതിയ കാഴ്ചപ്പാടുകൾ സമ്മാനിക്കുന്നത്, തിരിച്ചറിവുകൾ ഉണ്ടാക്കുന്നത്, പുതിയ വെളിച്ചം നൽകുന്നത് , നമ്മെ നമ്മുടെ പരിമിതികളിൽനിന്ന് മോചിപ്പിക്കുന്നത് എന്താണോ അതാണ് ജ്ഞാനം. ഒന്നും ഒന്നും കൂട്ടിയാൽ രണ്ട്  എന്നത് അറിവ്. ഇമ്മിണി വലിയ ഒന്ന് എന്നത് ജ്ഞാനം..._ *ബെന്യാമിൻ എഴുതുന്നു* Read more at: https://www.deshabhimani.com/books/book-shelf/what-should-one-read-in-the-age-of-chatgpt-15874

Deshabhimani Online
Deshabhimani Online
6/19/2025, 6:34:17 AM

എന്റെ പുസ്തക കൂട്ടുകാർ _*തിരൂരിൽ നിന്ന് സ്വന്തം നാടായ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രകളാണ് പുസ്തകങ്ങളെ കൂടെ കൂട്ടാനുള്ള മറ്റൊരു കാരണം.  പുസ്തകങ്ങൾ വേണമെന്ന് യാത്ര തുടങ്ങും മുമ്പേ ഞാൻ ഡിമാൻഡ് വയ്ക്കുമായിരുന്നു...*_ Read more at: https://www.deshabhimani.com/books/book-shelf/national-reading-day-62136

Deshabhimani Online
Deshabhimani Online
6/19/2025, 6:20:33 AM

വിവാഹത്തിനും ആഘോഷങ്ങൾക്കും കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസി റെഡി https://www.deshabhimani.com/News/kerala/low-cost-ksrtc-chartered-bus-trip-for-weddings-and-private-tours-07939

Deshabhimani Online
Deshabhimani Online
6/18/2025, 4:10:13 PM

മലയാളി പര്‍വതാരോഹകന്‍ യുഎസിലെ ഡെനാലി പര്‍വതത്തിൽ കുടുങ്ങിയ സംഭവം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി Read more at: https://www.deshabhimani.com/News/kerala/malayali-mountaineer-trapped-on-mount-denali-in-the-us-chief-minister-writes-to-prime-minister-seeking-immediate-intervention-87484

❤️ 👍 2
Deshabhimani Online
Deshabhimani Online
6/18/2025, 2:55:19 PM

ടൈംസ് റാങ്കിങ്: കേരളത്തിൽ കുസാറ്റ് ഒന്നാമത് Read more at: https://www.deshabhimani.com/News/kerala/times-ranking-cusat-ranks-first-in-kerala-41125

❤️ 👍 2
Link copied to clipboard!