
TattaMangalam
70 subscribers
About TattaMangalam
WELCOME TO TATTAMANGALAM.COM Connecting You with Your Roots — Online Since 2000! Discover Tattamangalam, a hidden gem nestled in the heart of Palakkad, Kerala. 🌿 Follow us on social media to experience the tranquil landscapes, vibrant culture, local news, events, festivals, and the timeless traditions that make our village unique. Join us on this journey where nature’s beauty meets warm hospitality, and every moment feels like home. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 Tattamangalam.com elsewhere on social media. Subscribe To *YouTube Channel* to get video updates: https://www.youtube.com/@tattamangalam?sub_confirmation=1 *Instagram* : https://www.instagram.com/tattamangalamdotcom/ Facebook *Page* : https://www.facebook.com/TTMMatters/ Facebook *Group* : https://www.facebook.com/groups/tattamangalam *Twitter* : https://twitter.com/tattamangalam *Website* : https://www.tattamangalam.com/ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Similar Channels
Swipe to see more
Posts

🚧 നഗരസഭയിലെ പാതകൾ പലതും തകർന്നിരിക്കുകയാണ്… മഴവെള്ളം ഒഴുകാനുള്ള ചാൽ എവിടെയും ഇല്ല! പാത പണിയുന്നതിനുമുമ്പ് ചാൽ വേണം എന്ന പ്രാഥമിക അറിവു ഇല്ലേ നഗരസഭ എഞ്ചിനിയർക്കും ടൗൺ പ്ലാനർക്കും? മഴ പെയ്യുമ്പോഴൊക്കെ വെള്ളം പാതയിലൂടെ ഒഴുകി …. പിന്നെ ചെളിയും കുഴിയും മാത്രം ബാക്കി! #പാതയുംചാലും #നഗരസഭയുടെപണികൾ #മഴക്കാലപാതകൾ #Palakkad #Tattamangalam #RoadsAndRails #DrainageProblem Our Municipality CTMC

*വാർഡ് സഭയും വികസന സമിതിയും (വകുപ്പ് 42 & 42A): നിങ്ങളുടെ അവകാശങ്ങൾ അറിയൂ! 📜✊* നമ്മുടെ വാർഡിലെ കാര്യങ്ങളിൽ നമുക്ക് എത്രത്തോളം ശക്തമായി ഇടപെടാൻ സാധിക്കുമെന്ന് അറിയാമോ? കേരള മുനിസിപ്പാലിറ്റി നിയമം നമുക്ക് അതിനായി രണ്ട് പ്രധാന അധികാരങ്ങൾ നൽകുന്നുണ്ട്. *1. വാർഡ് സഭ (വകുപ്പ് 42) 👥* നിങ്ങളുടെ വാർഡിലെ എല്ലാ വോട്ടർമാരും ഇതിൽ സ്വാഭാവികമായും അംഗങ്ങളാണ്. ഇതാണ് ജനാധിപത്യത്തിലെ ഏറ്റവും അടിസ്ഥാനപരമായ ജനകീയ വേദി. *കൂടുതൽ വിവരങ്ങൾ:* *യോഗം:* കുറഞ്ഞത് 3 മാസത്തിൽ ഒരിക്കൽ കൂടണം. വാർഡ് കൗൺസിലർ ആണ് ഇതിൻ്റെ അധ്യക്ഷൻ. *നിയമസാധുത (കോറം):* യോഗം നിയമപരമാകാൻ വാർഡിലെ ആകെ വോട്ടർമാരുടെ 10% പേരെങ്കിലും പങ്കെടുത്തിരിക്കണം. *അധികാരങ്ങൾ:* ഉദാഹരണത്തിന്, ഇടക്കൊച്ചിയിൽ: അപ്പാർട്ട്മെൻ്റുകളിലെ മാലിന്യപ്രശ്നം, കുടിവെള്ള ലഭ്യത, പൊതുവഴികളിലെ തടസ്സങ്ങൾ തുടങ്ങിയ കാര്യങ്ങൾ വാർഡ് സഭയിൽ ഉന്നയിക്കാം. സർക്കാർ സഹായങ്ങൾക്കുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് ഉണ്ടാക്കുന്നതിൽ ഇടപെടാനും മുൻഗണന നിർദ്ദേശിക്കാനും. *2. വാർഡ് വികസന സമിതി (വകുപ്പ് 42A) 🛠️* വാർഡ് സഭയുടെ തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാനും അതിന് മേൽനോട്ടം വഹിക്കാനും സഹായിക്കുന്ന ഒരു സമിതിയാണിത്. *കൂടുതൽ വിവരങ്ങൾ:* *പ്രധാന ജോലി:* വാർഡ് സഭ തീരുമാനിച്ച സ്ലൂയിസ്, കായൽബണ്ട് പോലുള്ള പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. *ആർക്കൊക്കെ അംഗമാകാം?:* റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ. വാർഡിലെ സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടനാ പ്രതിനിധികൾ. വികസന കാര്യങ്ങളിൽ അറിവും വൈദഗ്ധ്യവുമുള്ള വിദഗ്ധർ. ഉദാഹരണത്തിന്, ഇടക്കൊച്ചിയിൽ ഒരു കായൽബണ്ട് നിർമ്മിക്കണമെങ്കിൽ, അതിൽ നല്ല പ്രവൃത്തിപരിചയമുള്ള, തഴക്കവും പഴക്കവുമുള്ള ഒരാളെ ഈ സമിതിയിൽ ഉൾപ്പെടുത്താം! ഇത് പദ്ധതിയുടെ ഗുണമേന്മ ഉറപ്പാക്കാൻ സഹായിക്കും. *തിരഞ്ഞെടുപ്പ് എങ്ങനെ?:* വാർഡ് കൗൺസിലർ ശുപാർശ ചെയ്യുന്ന ഇവരെ മുനിസിപ്പൽ കൗൺസിലാണ് തിരഞ്ഞെടുക്കുന്നത് (നാമനിർദ്ദേശം ചെയ്യുന്നത്). *ചുരുക്കത്തിൽ:* വാർഡ് സഭയിൽ നമ്മൾ ആവശ്യങ്ങൾ പറയുന്നു, വികസന സമിതി ആ തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും അതിന് വേണ്ട വൈദഗ്ധ്യം നൽകി സഹായിക്കുകയും ചെയ്യുന്നു. ഇത് നിയമം നൽകുന്ന നമ്മുടെ അവകാശമാണ്. അതുകൊണ്ട്, അടുത്ത വാർഡ് സഭ കൂടുമ്പോൾ തീർച്ചയായും പങ്കെടുക്കുക. നിങ്ങളുടെ ശബ്ദം പ്രധാനമാണ്! 💪

തത്തമംഗലത്തെ മഴ കണക്ക് ഇന്ന് 53 mm ഇന്നലെ 71 mm മിനിഞ്ഞാന്ന് 61 mm ജൂൺ 206 mm മെയ് 561 mm

*Railfall in Tattamangalam 678102 - Palakkad - Kerala* 30th May 2025: 8 mm (up to 7am) 29th May 2025: 67 mm 28th May 2025: 54 mm 27th May 2025: 53 mm 26th May 2025: 99 mm 25th May 2025: 73 mm 24th May 2025: 86 mm 23rd May 2025: 60 mm May 2025: 540 mm May 2024: 323 mm May 2023: 052 mm May 2022: 309 mm - visit this page for more weather data from Tattamangalam https://www.tattamangalam.com/weather/

*Rainfall in Tattamangalam 678102 - Palakkad - Kerala* 30th May 2025: 8 mm (up to 7am) 29th May 2025: 67 mm 28th May 2025: 54 mm 27th May 2025: 53 mm 26th May 2025: 99 mm 25th May 2025: 73 mm 24th May 2025: 86 mm 23rd May 2025: 60 mm May 2025: 540 mm May 2024: 323 mm May 2023: 052 mm May 2022: 309 mm - visit this page for more weather data from Tattamangalam https://www.tattamangalam.com/weather/