
മാതൃശബ്ദം
8 subscribers
About മാതൃശബ്ദം
Welcome to Our official Whatsapp Channel www.mathrusabdam.com Channel link : https://whatsapp.com/channel/0029VaL0QYjHQbS4OfM6FQ1o
Similar Channels
Swipe to see more
Posts

എങ്ങനെ പാണക്കാരനാകാം എന്നാണ്. പലരും ചിന്തി ക്കുന്ന ത്. ഒരു നല്ല ചിന്താഗതി യാണ്. ചിന്തി ച്ചത് കൊണ്ട് കാര്യ മില്ല. അതിന് അനുസരിച്ചുള്ള പ്രവർത്തികൂടി വേണം.ആദ്യ മായി സ്ഥിരവരുമാന മാർഗ്ഗം കണ്ടെത്തണം, അതി നു നേരായ മാർഗ്ഗം തി രഞ്ഞെടു ക്കുക. തൊഴിൽ, കച്ചവടം, വ്യവസായം, കൃഷി. എന്നിങ്ങനെ നിങ്ങക്ക് ഇഷ്ടം പോലെ. വിദഗ്ധ രുടെ ഉപദേശം തേടുന്ന ത് നല്ല താണ്. വരുമാന ത്തിന്റെ അഞ്ചിൽ ഒരു ഭാഗം ദിവസവും മാറ്റി വക്കുക സമ്പാദ്യ മാണ് ധനിക നാകാനുള്ള മാർഗ്ഗം. (തുടരും )

റിയാദ്: മുവാറ്റുപുഴ പോത്താനിക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാരെ (48) റിയാദിലെ ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുത്തേറ്റാണ് മരണം സംഭവിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. കെഎംസിസി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ് ശമീര്‍.