
USTHAD JOBS
7.9K subscribers
About USTHAD JOBS
Usthad Job Vacancy Notification Group ഫോളോ ചെയ്യുക *https://Wa.me/++918891082885*
Similar Channels
Swipe to see more
Posts

ഒരു മുഅദ്ദീൻ പോസ്റ്റ് കാഞ്ഞങ്ങാട് ഭാഗം കാസർഗോഡ് ജില്ലക്കാർക്ക് മുൻഗണന +91 73061 60136 https://chat.whatsapp.com/KcZ2kEb509k1rfJtYrTw2Q

https://chat.whatsapp.com/IWmkFeRtsHqDNUHSJ3XhWK *🌹അസ്മാഅ് ചികിൽസകർക്കും പഠിക്കാൻ താൽപര്യമുള്ള ഉസ്താദുമാർക്കും ലോകത്ത് എവിടെ ആയാലും പഠിക്കാൻ സുവർണ്ണാവസരം🌹* രോഗനിർണ്ണയത്തിന്റെ വ്യത്യസ്ത രീതികളടക്കം 40 മുജർ റബായ അമലുകൾ പഠിക്കാനും ഇജാസത്ത് നേടാനും അവസരം 20 ദിവസം ഓൺലൈൻ ആയും ശേഷം നേരിട്ട് ഒരു ക്ലാസ്സും. താൽപര്യമുള്ളവർ താഴെ ലിങ്ക് വഴി ഗ്രൂപ്പിൽ ജോയൻ ചെയ്യുക. *ക്ലാസ്സ് ഉടൻ വാട്സ്ആപ്പ്ൽ* ആരംഭിക്കുന്നതാണ് ' *9539284161 (Vlr Pattambi)* ഈ നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്തു അതിന്റെ സ്ക്രീൻഷോട്ട് അയച്ചു തരിക *Fee :1000* Account details *ACCOUNT NUMBER 99980110568123* *IFSC CODE : FDRL0002152* *HOLDER NAME : MUHAMMED SHABEER* പഠന വിഷയങ്ങൾ ! 1 : ഹർഫുകളുടെ മൂല്യങ്ങൾ 2 : രോഗകാരണം രിയാ ജയിലൂടെ 3 : വെറ്റില ഉപയോഗിച്ച് രോഗം കണ്ടെത്തുന്ന രീതി 4 : ഖുർആൻ മറിച്ച് രോഗ നിർണ്ണയം 5 : കാര്യങ്ങൾ സാധിച്ചെടുക്കാനും തടസ്സങ്ങൾ നീങ്ങാനും 6 : കൊതിക്കുള്ള ചികിൽസ 7 : അറബി മഷി ഉണ്ടാക്കുന്ന രീതി 8 : മുട്ട് അറക്കുന്ന രണ്ട് രീതികൾ 9 :4 കൊണ്ട് ഹരിച്ച് രോഗ നിർണ്ണയം 10 : സിഹ്‌ർ .ശൈത്വാനിയ്യത്ത് ഇബ്ത്വാൽ 11 : കണ്ണേർ , നാവേർ പ്രതിവിധി 12 : ഓർമ്മശക്തിക്ക് 13 : 7 കൊണ്ടുള്ള രോഗ നിർണ്ണയം 14 : 12 കൊണ്ട് രോഗ നിർണ്ണയം 15 : മാനസിക രോഗത്തിനുള്ള ചികിൽസ 16 : കച്ചവട പുരോഗതിക്ക് 17 : 19 കൊണ്ട് രോഗ നിർണ്ണയം 18 : കുട്ടികളുടെ പേടി മാറാൻ 19 : മുലപ്പാൽ വർദ്ധനവിന് 20 : കളവ് പോയ സാധനമോ വ്യക്തിയൊ തിരിച്ചെത്താൻ 21 : മറ്റുള്ളവരുടെ സ്നേഹം ലഭിക്കാൻ 22 : കുട്ടികൾ അനുസരണയുള്ളവരാവാൻ 23 : കടം വീടാൻ 24 : ഉറക്കത്തിൽ മൂത്രം ഒഴിക്കുന്നതിന് 25 : നാട് വിട്ടവനെ തിരിച്ചെത്തിക്കാൻ 26 . അപസ്മാര ചികിൽസ 27 : പ്രസവം എളുപ്പമാവാൻ 28 : വിട്ട് മാറാത്ത തലവേദനക്ക് 29 : ലഹരി ഉപയോഗത്തിന് പരിഹാരം 30 : അവിഹിത ബന്തം വേർപ്പെടുത്താൻ 31 : സന്താന സൗഭാഗ്യത്തിന് 32 : നിരന്തരമായുള്ള രോഗത്തിന് 33 : വീടും സ്ഥലവും പൈശാചിക ശർറിൽ നിന്ന് ഒഴിവാക്കാൻ 34 : കളവ് പോയ വസ്തു ആരെടുത്തു എന്നറിയാൻ 35 : തറ രക്ഷയുടെ ഒരു രീതി 36 : ഇഴ ജന്തുക്കളുടെ ശല്യത്തിന് 37 : സിഹ്ർ ഏൽക്കാതിരിക്കാൻ 38 : വെറ്റില കൊണ്ട് രോഗ നിർണ്ണയം 39 : കടലിൽമീൻ ലഭിക്കാൻ 40 : വിഷത്തിന് മന്ത്രം 41 : വീടും പറമ്പും വിറ്റ് പോവാൻ 42 : ഇളകിയ ശൈത്വാനെ അടക്കാൻ 43 : കൈവിഷം മാറാൻ 44 : കണ്ണേറും കൂടോത്രവും ബാത്വിലാക്കാൻ 45 : വീട് കെട്ടൽ (തറ രക്ഷ) മറ്റൊരു രീതി *Fee 1000* Google Pay *9539284161 (Vlr Pattambi)* ബന്ധപ്പെടേണ്ട നമ്പർ വാട്സ്ആപ്പ് 👇👇 http://Wa.me/918891082885

മദ്റസപോസ്റ്റ് ഒഴിവുണ്ട് രണ്ട് നേരം മദ്രസ ശമ്പളം 10000 പൂർണ സമസ്തക്കാരൻ ആയിരിക്കണം കണ്ണുർ - മയ്യിൽ ഭാഗം വാട്ട്സ പ്പിൽ ബന്ധപ്പെടുക - 99474603 04

*ഉസ്താദിനെ ആവശ്യമുണ്ട്* 📎📎📎📎📎📎📎📎📎📎📎 ▫️ ജോലി :- കുട്ടികൾക്ക് വീട്ടിൽ വെച്ച് ട്യൂഷൻ ▫️വിഷയം :- മദ്റസ & സ്കൂൾ ▫️ സമയം :- മഗ്‌രിബിന് ശേഷം ▫️ദിവസം :- വ്യാഴം, ഞായർ ഒഴികെ ▫️ സ്ഥലം :- ചെറൂപ്പ ( കോഴിക്കോട് ജില്ല) NB :- *ചെറൂപ്പ പരിസരത്തുള്ള മതഭൗതിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന യുവ പണ്ഡിതന്മാർക്ക് മുൻഗണന* ______________________________ *Send CV / Don't call.* 🪀 8281409257 https://chat.whatsapp.com/G9SuZQFHLOx9yx45z5Hbju

السلام عليكم ورحمة الله وبركاته രാവിലെ മദ്റസ രാത്രി മദ്രസ മഗ്‌രിബ്, ഇഷ, സുബഹി ഇമാമത്.. പകൽ പള്ളി മദ്റസ ആവിശ്യർത്ഥം കളക്ഷൻ പോകണം... മഞ്ചേരി പരിസരത്തു ഉള്ളവർക്കു മുൻഘടന സുന്നി ബോർഡ് മദ്റസ 9946680973 ലാസ്റ്റ് ഡേറ്റ് 15/6/25 https://chat.whatsapp.com/J870A1PLRGpGnJOaG0UvXm

വേങ്ങര പരിസരത്ത് രാവിലെ ആറുമണി മുതൽ 9 മണി വരെദിവസവും വന്ന് പോകുന്നമുഅല്ലിമിനെ ഉടനെആവശ്യമുണ്ട് 9846616118

🪴🪴🪴🪴🪴🪴🪴🪴🪴🪴 ഉസ്താദിനെ ആവിശ്യമുണ്ട്. തലശ്ശേരി, കൂളിബസാർ ബിരുദ ധാരിയായ സമസ്തക്കാരനായ പുതിയMSR ഉള്ളവർ ബന്ധപ്പെടുക. *9567980585* ⭕⭕⭕⭕⭕⭕⭕ https://chat.whatsapp.com/EULmkd1H3es9XKHRDteDRl

🔴🔴🔴 *മുഅല്ലിം പോസ്റ്റ് ഒഴിവ്* Post Date :- 13/06/2025 രാവിലെ 6:30മണി മുതൽ 8:30 വരെ ഒരു മദ്രസ അധ്യാപകനെ ആവശ്യമുണ്ട്. ആവശ്യമെങ്കിൽ സ്ഥബനത്തിന്റ പിരിവും ഏറ്റെടുക്കാം പട്ടാമ്പി പരിസരത്തുള്ളവർ മാത്രം ബന്ധപ്പെടുക ⚠️ സ്ഥലം :- പൂവക്കോട് (പട്ടാമ്പി) Number:- 8111875837 (Whatsapp only) https://chat.whatsapp.com/G9SuZQFHLOx9yx45z5Hbju

*മുഅദ്ദിൻ &മുഅല്ലിം പോസ്റ്റ് ഒഴിവ്* കണ്ണൂർ ജില്ല യിലെ പയ്യന്നൂർ റേഞ്ച് ൽ പെട്ട മദ്രസയിലേക്, (2 നേരം ക്ലാസ്സ് ഉണ്ടാകും) രാവിലെ,വൈകുന്നേരം പത്താം ക്ലാസ് വരെ എടുക്കാൻ കഴിയുള്ളവർ താല്പര്യം ഉള്ളവർ ബന്ധപെടുക. Contact number :8547182363(whatsapp only) https://chat.whatsapp.com/J870A1PLRGpGnJOaG0UvXm

മുഅദ്ധിൻ പോസ്റ്റ് ഒഴിവ് പൊന്നാനി. വെളിയംങ്കോട് ഭാഗം മദ്റസ രണ്ട് ക്ലാസ് ക്ലീനിങ്ങ് ഭക്ഷണം കൊണ്ട് വരൽ ഭക്ഷണം കൊണ്ട് വരാൻ തയ്യാറുള്ളവർ മാത്രം വിളിക്കുക്ക 9946198283 മുഹമ്മദ് റാഫി 11.06 2025