Tech Travel Eat

Tech Travel Eat

216.5K subscribers

Verified Channel
Tech Travel Eat
Tech Travel Eat
January 18, 2025 at 06:54 AM
Hungary യിൽ നിന്നും അടുത്ത രാജ്യമായ Slovakia യിലേക്കുള്ള യാത്രയ്ക്കിടെ പനിയും കലശലായ തൊണ്ടവേദനയും പിടിപെട്ട് ഞാൻ തീരെ അവശനായിരുന്നു. Slovakia യിലെത്തിയ ശേഷം അവിടത്തെ ഒരു ആശുപത്രിയിൽ ചെന്നപ്പോൾ അവർക്ക് എന്നെ ചികിൽസിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. മറ്റൊരു ആശുപത്രിയിൽ പോയപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. യൂറോപ്പിൽ ഒരു ഡോക്ടറെ കാണാൻ ഇത്ര ബുദ്ധിമുട്ടാനോ? അസുഖം വന്നാൽ വേണ്ട സമയത്ത് ചികിത്സ ലഭിക്കില്ലേ? എന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന വ്യത്യസ്തമായ ഒരു അനുഭവമാണ് ഇന്നത്തെ വീഡിയോയിൽ. https://youtu.be/CXyc1jwKKDk?si=YD9Lobdze9EmpwKp
❤️ 👍 🇸🇰 😢 🇰🇼 😂 😎 😹 🫠 🫶 41

Comments