
Tech Travel Eat
January 21, 2025 at 03:48 PM
എന്റെ ആദ്യ പുസ്തകം INB ഡയറീസിന്റെ പ്രകാശനം ജനുവരി 23ന് രാവിലെ 10 മണിക്ക് കോഴിക്കോട് നടക്കുന്ന Kerala Literature Festival ൽ വെച്ച് പ്രകാശനം ചെയ്യുന്നു. @dcbooks ആണ് പ്രസാധകർ. പ്രസ്തുത ചടങ്ങിലും തുടർന്നും നിങ്ങളുടെ പിന്തുണയും സ്നേഹവും സപ്പോർട്ടും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
📚 Exciting News: My Book Launch Event!
Dear friends and followers,
I’m thrilled to announce the launch of my new book 'INB ഡയറീസ്' 🎉 I would love for you to join me as we celebrate this special milestone.
📅 Date: 23 January 2024
⏰ Time: 10 Am
📍 Venue: Kerala Literature Festival Venue, Kozhikode Beach
Come enjoy a conversation, a sneak peek into the book, and the chance to connect!
Your support has meant the world to me throughout this journey, and it would mean so much to have you there. #techtraveleat
❤️
👍
👏
🎉
😂
🙀
🙏
🥳
👑
💚
157