Tech Travel Eat
                                
                                    
                                        
                                    
                                
                            
                            
                    
                                
                                
                                February 7, 2025 at 07:58 AM
                               
                            
                        
                            https://youtu.be/zHfu2HEmSYA?si=WljPtEr_fVARf2QN 
Bosnia യിൽ നിന്നും അടുത്ത രാജ്യമായ Serbia യിലേക്ക് ബസ്സിൽ യാത്ര ചെയ്താണ് ഞാൻ എത്തിച്ചേർന്നത്. എന്നാൽ അവിടെ എന്നെ കാത്തിരുന്നത് വലിയൊരു പ്രശ്നമായിരുന്നു. Serbian തലസ്ഥാനമായ Belgrade ൽ നടന്ന ഒരു പ്രക്ഷോഭത്തിനിടയിൽ ഞാൻ പെട്ടുപോയി. പിന്നീട് എന്തു സംഭവിച്ചു? ഈ രാജ്യം വിടേണ്ടി വരുമോ? കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.
                        
                    
                    
                    
                    
                    
                                    
                                        
                                            ❤️
                                        
                                    
                                        
                                            👍
                                        
                                    
                                        
                                            🙏
                                        
                                    
                                        
                                            😮
                                        
                                    
                                        
                                            👾
                                        
                                    
                                        
                                            💛
                                        
                                    
                                        
                                            🫶
                                        
                                    
                                    
                                        24