Flowers Tv

Flowers Tv

74.9K subscribers

Verified Channel
Flowers Tv
Flowers Tv
January 31, 2025 at 06:53 AM
വിജയിക്കാനുള്ള മനസ്സുണ്ടോ?... മത്സര ബുദ്ധിയും ആത്മവിശ്വാസവും നിങ്ങളിലുണ്ടോ?.. ഫ്‌ളവേഴ്‌സ് ടി. വിയുടെ സ്മാർട്ട് ഷോയിൽ പങ്കെടുക്കാൻ നിങ്ങൾക്കും അവസരം ഓഡിഷൻ : ഈ വരുന്ന ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ ഓഡിഷൻ സ്ഥലം : ഫ്‌ളവേഴ്‌സ് ടി. വി ഫെമിത്സ് പുതിയറോഡ്, വെണ്ണല കൊച്ചിൻ 28 മത്സരത്തിൽ പങ്കെടുക്കാൻ പ്രായം ഒരു പ്രശ്‌നമേയല്ല കൂടുതൽ വിവരങ്ങൾക്കായി ഉടൻ വിളിക്കൂ 7593829838
❤️ 👍 3

Comments