Free Job Alerts Kerala
Free Job Alerts Kerala
February 2, 2025 at 02:20 PM
*മേട്രണ്‍ ഒഴിവ്* തൃശ്ശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മേട്രണ്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി.കോം, അക്കൗണ്ട്, സ്റ്റോര്‍ എന്നിവ കൈകാര്യം ചെയ്യുന്നതിലും പരിപാലിക്കുന്നതിലുമുള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഈ യോഗ്യതയുള്ള 18 നും 30 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 10 നുള്ളില്‍ അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയണം.
👍 1

Comments