Sreejith Panickar
February 11, 2025 at 03:02 PM
മൂർത്തമായ സാഹചര്യത്തിലെ മൂർത്തമായ യൂടേൺ! എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ! സ്വകാര്യ സർവ്വകലാശാലകളെ എതിർത്ത നയം തിരുത്തേണ്ടി വന്ന മൂർത്തമായ സാഹചര്യം. പുഷ്പനെ അറിയാമോ? ടി പി ശ്രീനിവാസനെ അറിയാമോ?
കാണുക: https://youtu.be/rVlvVH7M85U
👍
😂
❤️
🙏
48