Sreejith Panickar
February 12, 2025 at 04:03 PM
ഫ്രാൻസ് — സവർക്കറെ സ്നേഹിച്ച, സവർക്കറുടെ അവകാശത്തിനു വേണ്ടി വാദിച്ച, സവർക്കർക്കു വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ബ്രിട്ടനെതിരെ കേസിനു പോയ രാജ്യം. സവർക്കർക്കു വേണ്ടി വാദിക്കാൻ എത്തിയത് കാൾ മാർക്സിന്റെ ചെറുമകൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ച ചരിത്രം ഇതാ.
കാണുക: https://youtu.be/Atmt59E3Xyk
👍
❤️
🙏
58