CINE UPDATES 🍿24×7
CINE UPDATES 🍿24×7
February 13, 2025 at 06:57 PM
ഈ കാണുന്നത് സീസർലാൻഡോ യൂറോപ്പോ ഒന്നും അല്ല. നമ്മുടെ കേരളം ആണ് 🙌. Ksrtc യുടെ ന്യൂ ഡബിൾ ട്രക്ക്കർ ബസ് മുന്നാറിൽ വന്നപ്പോഴുള്ള വ്യൂ ആണിത്. 🔥 ബസും പിന്നെ ഫ്രെയിംൽ തേയില തോട്ടങ്ങളും ആയപ്പോ യൂറോപ്പിൽ ഒക്കെ എത്തിയ ഒരു ഫീൽ 😐 റോയൽ വ്യൂ എന്നാണ് ഈ സെർവ്സിന്റെ പേര് ബസ് ൽ കൂടുതലും ട്രാൻസ്പരന്റ് ഗ്ലാസുകൾ ആണ്. യാത്രകർക്ക് വ്യൂസ് എല്ലാം നന്നായി കാണാൻ പറ്റുന്ന പോലെ യാണ് ഇതിന്റെ സംവിധാനം. മുന്നാറിൽ ഒക്കെ പോകുന്നവർ ഇതിലൊന്ന് ട്രൈ ചെയ്ത് നോക്കുക 🙌 രാഷ്ട്രീയം മാറ്റി വെച്ച് പറഞ്ഞാൽ റിയാസ് മിനിസ്റ്റർ PWD ടൂറിസം ഡിപ്പാർട്മെന്റ് ന്റെ ഏകോപനം വഴി നന്നായി പ്രവർത്തിക്കുന്നു.
❤️ 😂 🍌 💩 🔥 😮 32

Comments