CINE UPDATES 🍿24×7
CINE UPDATES 🍿24×7
February 16, 2025 at 08:28 AM
ഗുയ്സ് ഇനി കുറച്ചു കാര്യപ്പെട്ട കാര്യം പറഞ്ഞു തരാം വേണേൽ വായിക്ക് ഇല്ലേൽ എന്നത്തേയും ഉമ്പ് 2025 വർഷം രണ്ട് മാസം തികയും മുമ്പ് തന്നെ നല്ല ഊമ്പിയ ന്യൂസ്‌ ആണ് വരുന്നത് ഫുൾ പീഡനം അമ്മയെ കൊല്ലുന്നു അച്ഛനെ കുത്തുന്നു പെങ്ങളെ വരെ പീഡിപ്പിക്കുന്നു എല്ലാത്തിനും ഒരേ ഒരു റീസൺ ഒള്ളൂ “DRUGS“! ഈ മൈരൻ ആണ് എല്ലാത്തിനും കാരണം അത് ഈ കഞ്ചാവ് പുല്ല്‌ ചപ്പ് ഒന്നും അല്ല man made സാനം M - MDM- കല്ല് - Score - ലൈൻ - എന്നിങ്ങനെ നാമ വിശേഷം ഉള്ള സാനം ഈ മൈരിലെ സാധനം ആണ് എല്ലാത്തിനും Reason അപ്പൊ ഞാൻ പറഞ്ഞു വരുന്നത് നമ്മളൊക്കെ വലുതായി കുട്ടികൾ ഒക്കെ ഉണ്ടാവുമ്പോൾ ഉള്ള കാലഘട്ടം ആലോചിച്ചു നോക്കിയേ 😑 അണ്ടി പട്ടി വില ആയിരിക്കും മകൻ മൈരൻ ഒക്കെ കാലേ വാരി നിലത്തു അടിക്കുന്ന രംഗം ഒന്ന് തിങ്ക് ചെയ്യ് അപ്പൊ വേണേൽ ചിന്തിക്ക് ഈ പോക്ക് ഈ ഫ്ലോയിൽ അങ്ങ് പോയാൽ 2030 ഒക്കെ ആവുമ്പോയേക്ക് കേരളം drugs കൊണ്ട് നിറയും കൊച്ചു ഫ്യൂണ്ടകൾ ഒക്കെ ഫെവിക്വിക്ക് ഒക്കെ എടുത്ത് ആണ് ബോങ് ആക്കി യൂസ് ച്വയ്യുന്നത് 😖 മലർ ഇതിനൊക്കെ ഇതിന്റെ മുകളിൽ ഒരു സാമ്രാജ്യം ഉണ്ട് political money power എല്ലാം ഒരു ചെയിൻ ആണ് 📈 അവർ ഉണ്ടാക്കുന്നു ഞമ്മൾ ഇവിടെ ഇതും അടിച്ചു ഊമ്പി തെറ്റുന്നു മലർ മൂഡ് പോയി 😑 #saynotodrugs -cineupdate -അഡ്മിൻസ്
💯 👍 😢 😂 ❤️ 😮 🙂 🙏 🥲 🦉 34

Comments