CINE UPDATES 🍿24×7
CINE UPDATES 🍿24×7
February 16, 2025 at 02:33 PM
*Daveed 🎬🔥* ഒരു typical template sports drama ആണ് Daveed. ആ ഒരു template ൽ ഭേദപ്പെട്ട രീതിയിൽ തന്നെ സിനിമ വന്നിട്ടുണ്ട്. സിനിമ തുടങ്ങി ആദ്യത്തെ ഒരു 20 min താളം കണ്ടെത്താൻ കഷ്ടപെടുന്നുണ്ട്. എന്നാൽ മെല്ലെ കഥയിലേക്കും പിന്നീട് emotional establishment ലേക്കും കടന്നപ്പോൾ nice ആയിട്ട് വന്നു. Interval ൽ വന്ന high ഉം ഗംഭീരമായിരുന്നു. ആദ്യം വന്ന ഒരു fight scene വളരെ forced ആയും തോന്നി. Second Half ലേക്ക് വന്നപ്പോൾ Pepe യുടെ training ആണ് mostly കാണിക്കുന്നത്. ആ areas ൽ അങ്ങിങ്ങായി ചെറിയ dragging ഉണ്ടായിരുന്നു. But മികച്ചൊരു climax നൽകി സിനിമ അതെല്ലാം cover up ചെയ്യുന്നുണ്ട്. Pepe, Vijayaraghavan, Lijomol എല്ലാവരും അവരുടെ റോളുകൾ മികച്ചതാക്കി. Pepe തന്റെ safe zone ആയ quintal ഇടി boxing ന്റെ കൂടെ blend ചെയ്ത് മികച്ചതായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ആകെ മൊത്തത്തിൽ “Rise of an Underdog” type movies ഒക്കെ ഇഷ്ടമുള്ളതുകൊണ്ട് ഒരു template sports drama ആയിട്ടുകൂടി satisfying ആയുള്ള ഒരു സിനിമ തന്നെയായിരുന്നു Daveed. ©️ ആദിദേവ്
❤️ 1

Comments