Yamo D'rahme ✝️
Yamo D'rahme ✝️
February 10, 2025 at 02:20 AM
*നിനുവാ നോമ്പ്*🕯️ യൗനാൻ ദീർഘദർശി തണലിൽ ഇരുന്നുകൊണ്ട് നിനുവ നഗരത്തെ സൂക്ഷിച്ചുനോക്കി. നിനുവയുടെ മേൽ കരുണ ഉണ്ടാകുവാൻ അത് ദൈവത്തിലേക്കും സൂക്ഷിച്ചുനോക്കി. കാലാവധി തികഞ്ഞപ്പോൾ എല്ലാവരും അവനവന്റെ അടുത്തവനു സമാധാനം കൊടുത്തു. പുരുഷന്മാർ കരയുകയും സ്ത്രീകൾ വിലപിക്കുകയും പൈതങ്ങൾ നിലവിളിക്കുകയും ചെയ്തു. അവരുടെ നിലവിളി സ്വർഗ്ഗത്തിലേക്ക് കരേറുകയും കർത്താവ് നിരപ്പാകുകയും ചെയ്തു. 🤲🏽 ആരാധനാ വീഡിയോകളും ആരാധനാ ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
🙏 ❤️ 👍 18

Comments