BABA ALEXANDER Baba Easy Spoken English, Law of Attraction, GK, Job Interview Public Speaking Skills
BABA ALEXANDER Baba Easy Spoken English, Law of Attraction, GK, Job Interview Public Speaking Skills
January 27, 2025 at 03:45 PM
⏲️ Jan 27: പുതിയ ഇംഗ്ലീഷ് പദസമ്പത്ത് വർദ്ധിപ്പിക്കാനും ഒപ്പം നിങ്ങളുടെ നിലവിലെ ഇംഗ്ലീഷ് നോളജും പറയാനുള്ള സ്പീഡും ടെസ്റ്റ് ചെയ്യാനുള്ള VOCABULARY LADDER LESSON 259 ലിങ്ക് ചുവടെ: നിങ്ങളുടെ നിലവാരം അനുസരിച്ചു പലതവണ ഈ ടെസ്റ്റും പ്രാക്ടീസും നടത്തണം ലിങ്കാണ് ചുവടെ 👇 https://youtu.be/VIWXpFptkzI?feature=shared 🔴 റൗണ്ട് 1 നിങ്ങളുടെ നിലവിലെ വൊക്കാബുലറി ടെസ്റ്റ് ചെയ്യാൻ 🟢 റൗണ്ട് 2 പുതിയ വാക്കുകൾ പഠിക്കാൻ സഹായകരം 🔵 റൗണ്ട് 3 നിങ്ങളുടെ മെമ്മറി വർധിപ്പിക്കാൻ സഹായകരം 🔥🔥 നിങ്ങൾ ചെയ്യേണ്ടത്? ⭕ മുകളിലെ link ക്ലിക്ക് ചെയ്ത് 👆 ഈ lesson നന്നായി മനസ്സിലാകുന്നതുവരെ നിങ്ങളുടെ നിലവാരം അനുസരിച്ചു പല ആവർത്തി കീ പാഡിലുള്ള മൈക്ക് ഉപയോഗിച്ചു വാ തുറന്ന് പ്രാക്ടീസ് നടത്തുകയും അവ കമന്റായി സെൻറ് ചെയ്യുകയും വേണം. Baba Alexander, Master Trainer, National Child Development Council (NCDC)
❤️ 🇧🇷 🇨🇭 🇮🇷 🇵🇱 😬 😮 🙏 🥷 11

Comments