Anudeep Vlogs PSC, UPSC
January 28, 2025 at 06:49 AM
*പ്രിയ വിദ്യാർത്ഥിനി നിരുപയ്ക്ക് അഭിനന്ദനങ്ങൾ* ❤️
💥 *PSC പരീക്ഷകളിലെ മാറ്റം തിരിച്ചറിഞ്ഞ് പഠിച്ചതാണ് ഈ വിജയത്തിന് കാരണം... കഠിനാധ്വാനത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല എന്നാണ് ഈ മിടുക്കിയുടെ വിജയം നമ്മെ പഠിപ്പിക്കുന്നത്... OUR FAMILY IS PROUD OF YOU NIRUPA😇❤️*