
Darul Huda Islamic University
January 27, 2025 at 11:53 AM
https://youtu.be/ViK839xw22Q?si=f_alsAWCXzdSzPB3
മുത്ത് റസൂൽ(സ്വ) പടച്ചോനുമായി മുനാജ നടത്തി, നിസ്കാരമെന്ന സമ്മാനവുമായി ഭൂമിയിലേക്ക് മടങ്ങി വന്ന വിശുദ്ധ രാവാണിന്ന്.
വരൂ സത്യവിശ്വാസികളേ...
നമുക്ക് റജബിലെ അജബുകൾക്ക് കാതോർക്കാം ✨
_____________________
*ദാറുൽഹുദാ*
*മിഅ്റാജ് കോൺഫ്രൻസ്*
ദിക്റ് - ദുആ സംഗമം
ഇന്ന്, തിങ്കൾ 7 PM
മിഅ്റാജ് രാവിൽ
@ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി
❤️
2