psc update News,Study & Jobs 📚
psc update News,Study & Jobs 📚
February 4, 2025 at 10:05 AM
*ബഹിരാകാശ നിലയത്തിൽ പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ ശുഭാൻശു ശുക്ല* - സ്പേസ് എക്സ് ആക്സിയോം ദൗത്യത്തിലാണ് ഈ വർഷം ശുഭാൻശു പോകുന്നത് - ഇന്ത്യയുടെ ഗഗൻയാൻ യാത്രികരിൽ നിന്നും ആദ്യ ബഹിരാകാശ യാത്ര നടത്താൻ തിരഞ്ഞെടുക്കപ്പെട്ട ആളാണ് ശുഭാൻശു ശുക്ല
👍 1

Comments