psc update News,Study & Jobs 📚
psc update News,Study & Jobs 📚
February 4, 2025 at 01:01 PM
ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഫുഡ് സേഫ്റ്റി ഓഫീസർ (കാറ്റഗറി നമ്ബർ 6/2024), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയർ ഇൻസ്ട്രക്ടർ (ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ) (കാറ്റഗറി നമ്ബർ 644/2023) അടക്കം പത്ത് തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ നടന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

Comments