
psc update News,Study & Jobs 📚
February 6, 2025 at 12:29 PM
*രണ്ടുതവണ ഗ്രാൻസ്ലാം ചാമ്പ്യനായ റുമേനിയൻ വനിതാ താരം സിമോണ ഹാലെപ് വിരമിച്ചു*
- 2018 ഫ്രഞ്ച് ഓപ്പണിലും, 2019 വിമ്പിൾഡനിലും ജേതാവായി
- 2022ൽ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ ഉത്തേജകവിലക്ക് നേരിട്ടു