MAS SDE UPDATES
MAS SDE UPDATES
February 5, 2025 at 04:52 PM
യൂണിവേഴ്സിറ്റി സൈറ്റിൽ പല നോട്ടിഫിക്കേഷൻ ഉണ്ടാവും.പക്ഷെ SDE വിദ്യാർഥികൾക്ക് ആവശ്യമായത് ആവശ്യ സമയത്ത് തന്നെ ചാനലിൽ അറിയിക്കും.മറ്റ് ഗ്രൂപ്പുകളിൽ നിന്നും മറ്റും ലഭിക്കുന്ന PDF, ടെക്സ്റ്റ് മെസ്സേജ് എന്നിവയൊന്നും ആരും ഷെയർ ചെയ്യേണ്ടതില്ല എന്ന് അറിയിക്കുന്നു🤗🥲
👍 ❤️ 😏 😒 😢 20

Comments