Sabi inspires
Sabi inspires
February 7, 2025 at 10:29 AM
dubai qusais ൽ സുഹൃത്തിന്റെ പുതിയ സ്ഥാപനത്തിന്റെ inauguration ൽ നിന്നും❤️ആത്മബന്ധങ്ങളുടെ വളർച്ചകൾ കണ്ടുകൊണ്ടിരിക്കുക കണ്ണിന് കുളിരേകുന്ന കാഴ്ചയാണ്,ചെറിയ സംരംഭങ്ങളിൽ നിന്ന് തുടങ്ങി ഇന്ന് നിറഞ്ഞു നിൽക്കുകയാണ് baizco group. അതിന്റെ കടിഞ്ഞാൺ പിടിക്കുന്ന CEO മുസ്തഫ ദാരിമിക്കും ടീമിനും വീണ്ടും ഉയരങ്ങളിലേക്ക് പറക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️
❤️ 👍 🤲 🤍 🇵🇸 🌹 💙 87

Comments