Sweet Of Madeena
Sweet Of Madeena
February 15, 2025 at 02:16 AM
ഇനിയുള്ള പുണ്യമായ ദിനങ്ങളിൽ...📿🤍 〰️〰️〰️〰️〰️ *لَاإلٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ* എന്ന ദിക്ർ അതിൻ്റെ ഹിസാബുൽ ജുമ്മൽ അനുസരിച്ചുള്ള സംഖ്യയായ *2375* തവണ ആരെങ്കിലും ചൊല്ലിയാൽ എല്ലാ വിപത്തുകളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ദുഖങ്ങളിൽ നിന്നും ഭയപ്പാടിൽ നിന്നും അവന് രക്ഷ ലഭിക്കുന്നതാണ്. *أن من قرأ لاإلٰه إلا أنت سبحانك إني كنت من الظالمين ليلة النصف من شعبان بعدد حروفها بحساب الجُمَّلِ ،وهو عدد( ٢٣٧٥* ) *خمسة وسبعون وثلاث مائة وألفان ،فإن تلاوة هذه الآية في هذه الليلة بالعدد المذكور تكون أمانا في ذلك العام من البلايا والأوهام* (كنز النجاح والسرور ص ١٧٣) 〰️〰️〰️〰️〰️〰️〰️〰️〰️〰️ *ദുആ വസ്വിയ്യത്തോടെ* *`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)​`* |█║▌█║▌█║▌█|█║ ​👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക​​`* *​============================​* ​🕊 *`സ്വീറ്റ് ഓഫ് മദീന ​`🕊​* 🪀 *`​+919895367839`* *​​=============================​​*

Comments