ഹുബ്ബുറസൂൽ( ﷺ)💚
ഹുബ്ബുറസൂൽ( ﷺ)💚
February 7, 2025 at 08:19 AM
പരസ്പരം സ്നേഹിക്കുന്നവർ തമ്മിലും പഠിപ്പുക്കുന്ന അധ്യാപകർക്കിടയിലും , (അതൊരു അക്ഷരമാണെങ്കിൽ പോലും അവർ നിങ്ങൾക്ക് അധ്യാപകർ തന്നെയാണ്) മാതാപിതാക്കൾക്കിടയിലും, സൗഹൃദങ്ങൾക്കിടയിലും അങ്ങനെ തുടങ്ങി എല്ലാ കാര്യത്തിലും പരസ്പര ബഹുമാനം കൊടുക്കുക എന്നത് മഹത്തായ കാര്യമാണ്.. അതൊരു കുറവായി കാണേണ്ട.. റബ്ബിനടുക്കൽ അതിനു വലിയ പ്രതിഫലമുണ്ട്..!!
❤️ 👍 😢 💝 🥹 23

Comments