
TO TAYBA
February 3, 2025 at 11:05 AM
*പ്രണയലോകം Part - 199*
`THE PROPHET MUHAMMAD ﷺ`
ചില സോഫ്റ്റ്വെയർ issue കാരണം നമ്മുടെ ഒരുപാട് പോസ്റ്റുകൾ നിന്ന് പോയിട്ടുണ്ട്. ( Hidaya, Madh Speech, Madh Lyrics Status,etc...) അതിൽ ഒന്നായിരുന്നു പ്രണയലോകം. ഒരു തത്കാലിക സൊല്യൂഷൻ കിട്ടി. വീണ്ടും തുടരുകയാണ്. ശാശ്വതമല്ല.🫣 എല്ലാ പോസ്റ്റുകളും പഴയ പോലെ വരുന്നതാണ്. ഒരു ശാശ്വത പരിഹാരം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ان شاء الله
❤️
👍
7