TO TAYBA
February 4, 2025 at 12:51 PM
*ചോദ്യങ്ങളിലൂടെ അറിവ് നേടാം*
*സൂറത്ത് അൽ-കാഫിറൂൻ,* ശിർകിൽ നിന്ന് അകറ്റുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്
*THERE ARE 83 WINNERS*
*_അറിവിലേക്കായി ചിലത്_*
> നീ സൂറ: കാഫിറൂൻ പാരായണം ചെയ്യുക. തീർച്ചയായും അത് ശിർകിൽ നിന്നുള്ള ബന്ധവിഛേദനമാണ്
ഫർവതു ബ്നു നൗഫൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം നബി ﷺ യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, വിരിപ്പിലേക്ക് (കിടക്കാനായി) ചെന്നെത്തിയാൽ ചൊല്ലാൻ എന്തെങ്കിലും എനിക്ക് പഠിപ്പിച്ചു നൽകുക’. നബി ﷺപറഞ്ഞു: ‘നീ സൂറ: കാഫിറൂൻ പാരായണം ചെയ്യുക. തീർച്ചയായും അത് ശിർകിൽ നിന്നുള്ള ബന്ധവിഛേദനമാണ്.’ (തിർമിദി: 3403 – സ്വഹീഹ് അൽബാനി)