TO TAYBA
TO TAYBA
February 6, 2025 at 10:45 AM
*മദ്ഹെഴുത്ത് 101 💕* *يا ملك الجمالﷺ..!!💔* പാപമൂടലേറ്റ കൺകൾക്ക് തിരുﷺ ജമാലിയ്യത്ത് കാണുവാൻ കഴിയുന്നില്ലല്ലോ..!! പാപമുക്തിയായി മറ നീങ്ങിടും മനോഹര രാവിനായി ഇനിയുമെത്ര നാൾ ഞാനീ പ്രയാണം തുടരണം!! ദിനമേറിടും നേരം ഖൽബകം ആധിയായി വെന്തുരുകുന്നു..! തടസ്തമായെന്നിൽ വരിഞ്ഞു മുറുകിടും പാപക്കറയിൽ നിന്നും മോചനം നൽകന്റെ മീമേﷺ!! انـظــر حــالـنـا يـا رســول الـلـه..!!ﷺ🥺💚 > -~ബിൻത് സഖാഫി
❤️ 💔 🙏 4

Comments