Kerala Teacher's Network By AKGTC
Kerala Teacher's Network By AKGTC
February 6, 2025 at 04:36 AM
*തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 12, 13, 14 തീയതികളിൽ പി.എ സ്.സി ആസ്ഥാന ഓഫീസിൽ നടത്തും* .

Comments